Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, March 28, 2010

ജീവിതത്തിനു മേലെ
ഒരു ജീവിതമുണ്ട്....
മരണത്തിനു മേലെ
ഒരു മരണമില്ല....

എന്റെ വിശ്വാസം
എന്നെ രക്ഷിക്കട്ടെ...
അത് മറ്റുള്ളവരുടെ
കളിയാക്കിച്ചിരിയാണെങ്കില് പോലും...

നീരാവിയായി
നീറ്കെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിക്കല് - സ്വയം
നീറ് വറ്റിത്തീരുമ്പോഴാണ്...

കണ്ടെത്തലുകളെ
കൊണ്ടെത്തിക്കുന്നത്
മറ്റൊരു കണ്ടെത്തലിന്റെ
തുടറ്ച്ചയിലേക്കാവാം....
ചെറിയൊരു ചോദ്യത്തിന്റെ
വലിയൊരു ഉത്തരമാവാം....

അന്വേഷണങ്ങള്ക്കൊടുവില്
അറ്ത്ഥങ്ങളും
അറ്ത്ഥതലങ്ങളും
ഒന്നുമല്ലാതായിത്തീരും.....

മരിച്ചു ജീവിക്കണോ...,
ജീവിച്ചു മരിക്കണോ...?
അതു തീരുമാനിക്കേണ്ടത്
മറ്റൊരാളല്ല.....

3 comments:

  1. Maariya,
    Jeevichu marikkayanu uthamam. Pinne ellam vidhikku vittukodukkuka. Nammude jeevithamellam niyanthrikkunnathu vidhiyanenna bodham enikkundu. Pakshe naam cheyyenda karmangal naam thanne cheythu theerkkuka. Athanu mahathwam.
    Harimama

    ReplyDelete
  2. ജീവിതന്റെ മേലെയുള്ള ജീവിതം ആറിയുന്ന മാരീ.......
    മരണം എന്ന ജിന്ത നല്ലത്‌.
    നിന്റെ വിശ്വാസത്തിലുള്ള ആത്മാര്‍ത്ഥത നിലനിര്‍ത്താന്‍ കഴിയണം.
    മരിച്ചു ജീവിക്കുന്നതിന്റെ മുമ്പ്‌ മാരീ ജീവിച്ചു മരിക്കൂ.
    പക്ഷെ, മരിച്ചാലും മരിക്കാത്ത ഒന്ന്‌ മാരിയത്ത്‌ ബാക്കിവെക്കണം.

    ReplyDelete
  3. ALLAH blessed u by creatve thoughts and +ve view of thinking.........?
    i hope u can step_UP in the wourld........