tag:blogger.com,1999:blog-4581087447009106660.post1424167717179271379..comments2023-10-12T07:08:06.360-07:00Comments on kaalam maaycha kaalpaadukal: കടലറിയാതെ…., കരയറിയാതെ……., വർഷങ്ങൾ പോയതറിയാതെ….MARIYATHhttp://www.blogger.com/profile/18354421473844101873noreply@blogger.comBlogger13125tag:blogger.com,1999:blog-4581087447009106660.post-88529997745608102522011-03-09T09:37:14.148-08:002011-03-09T09:37:14.148-08:00You know very well that I am not good at Malayalam...You know very well that I am not good at Malayalam typing... Anyhow let me tell you something... you know, sometimes I feel that your pen has a tendency to conquer your tongue...

“Heard Melodies are sweet but those unheard are sweeter, so ye soft pipes play on..."Anonymoushttps://www.blogger.com/profile/10133383735183784453noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-91494975917704256782011-01-24T05:43:11.235-08:002011-01-24T05:43:11.235-08:00ഓര്‍മകളെ പിറകോട്ടു വലിച്ചു കാലുകളെ നനയിച്ചു, മണല്‍...ഓര്‍മകളെ പിറകോട്ടു വലിച്ചു കാലുകളെ നനയിച്ചു, മണല്‍ ഷൂ അണിയിച്ചു.
കടല്‍ എടുത്ത ചെരിപ്പുകള്‍ ചുറുചുറുക്കുള്ള കാലുകളോടു കൂടി തിരിച്ചു നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഇവിടെയും അങ്ങ് സ്വര്‍ഗത്തിലും.Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-29144463795533673442011-01-12T23:20:32.998-08:002011-01-12T23:20:32.998-08:00മനോഹരമായ വിവരണം, കുട്ടിക്കാലം ഓര്‍ത്തു ഞാന്‍.
ബാല്‍...മനോഹരമായ വിവരണം, കുട്ടിക്കാലം ഓര്‍ത്തു ഞാന്‍.
ബാല്യത്തിന്റെ ഓര്‍മകളില്‍ നിന് ആത്മാവ് നീറുന്ന ചിന്തകളില്‍ മുഴുകുമ്പോള്‍ കടലും കടല്‍ തിരമാലകളും മാരിയത്തിനെ തിരയുന്നുണ്ടാവും...Muneerinny- ഇരുമ്പുഴിhttps://www.blogger.com/profile/17322250276782557383noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-18858818580446712902010-12-02T10:32:01.398-08:002010-12-02T10:32:01.398-08:00ബാല്യകാല സ്മരണകള്‍ നന്നായിട്ടുണ്ട്.
ആ കാലം തിരി...ബാല്യകാല സ്മരണകള്‍ നന്നായിട്ടുണ്ട്.
ആ കാലം തിരിച്ചു വരികയാണെങ്കില്‍ എന്നെല്ലാവരും ആഗ്രഹിക്കുന്നു. മുമ്പ് ബാല്യ കാലത്ത് ബാല്യത്തിന്റെ വിലയറിയില്ലായിരുന്നു. എന്ന് നീ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവാം. അതെങ്ങാനും തിരിച്ചു വന്നാല്‍ ബാല്യകാലം ചിലവഴിക്കാന്‍ ഓരോരുതത്ര്#ക്കും ധാരാളം പ്ലാനുകളുണ്ട്. പലരും ഇപ്പോള്‍ യുവ പ്രായക്കാരാണ്.
പലരും തന്റെ ബാല്യ കാല്യങ്ങള്‍ ആസ്വധിക്കാന്‍ കഴിയാത്തതില്‍ ദുഃഖിക്കുന്നവരുണ്ട്. അവരെല്ലാം ഒരു കാര്യം ഓര്‍ക്കട്ടെ നാളെ അവര്‍ തങ്ങലുടെ നഷ്ടപ്പെട്ട യുവത്വമാണ് പറയാനുണ്ടാവുക. മാരിയത്തിനെപോലെ തങ്ങളുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളേയും തങ്ങളുടെ കഴിവിനനുസരിച്ച് ആസ്വധിക്കുകയും വരും കാലത്ത് ദുഃഖിക്കാതിരിക്കുകയും ചെയ്യണം.
മാരിയത്തിന്റെ ഈ ബാല്യകാല സ്മരണ കാലംമാഴ്ച കാല്പാടുകളില് നിന്ന് വായിച്ചിരുന്നെങ്കിലും വീണ്ടും അതിനെ ഓര്‍മിപ്പിച്ച നല്ല ഭാഷയ്ക്ക് നന്ദി............Minshad Ahmedhttps://www.blogger.com/profile/12224696355422181468noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-75604429403865026272010-11-28T23:17:27.220-08:002010-11-28T23:17:27.220-08:00നന്നായിരിക്കുന്നു.. ഇഷ്ട്ടപ്പെട്ടു.നന്നായിരിക്കുന്നു.. ഇഷ്ട്ടപ്പെട്ടു.JKhttps://www.blogger.com/profile/11801662353672710419noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-34397360136461016242010-11-27T13:02:04.440-08:002010-11-27T13:02:04.440-08:00എന്റെ മുമ്പേ വന്നു കമെന്റ്റ് ഇട്ടവരെ പോലെ നിങ്ങളു...എന്റെ മുമ്പേ വന്നു കമെന്റ്റ് ഇട്ടവരെ പോലെ നിങ്ങളുടെ മനോഹരമായ എഴുത്തിന് അത് പോലെ തന്നെ കമെന്റും എഴുതണം എന്ന് എനിക്കറിയാം ..പക്ഷെ എനിക്ക് എഴുതാന്‍ അറിയില്ല ..ഇത്ര മാത്രം ..എനിക്കും ഇഷ്ട്ടപ്പെട്ടു ....താങ്ക്സ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-33207559657867627582010-11-25T06:59:15.942-08:002010-11-25T06:59:15.942-08:00ഒരു കവിതയുടെ ഒഴുക്കുള്ള എഴുത്ത്... സമുദ്രത്തിന്റെ ...ഒരു കവിതയുടെ ഒഴുക്കുള്ള എഴുത്ത്... സമുദ്രത്തിന്റെ ഓളവും പരപ്പും ആഴവും .... മനസ്സിന്റെ തുടിപ്പും എഴുത്തില്‍ നിഴലിച്ചു...
ബാല്യം; അതിന്റെ മാധുര്യം മുഴുവനായും നുകര്‍ന്ന ഒരാളും ഇവിടെ ജീവിച്ചു മരിച്ചിട്ടില്ല.... എന്നാലും ഓര്‍മ്മകള്‍ എന്നും മനസ്സില്‍ കുളിര് മഴ പെയ്യിക്കുന്നു...

""വീൽ ചെയർ മണലിൽ ആഴ്ന്ന് പോയ ചാലുകൾ തീർത്ത് കടലിന്റെ തൊട്ടടുത്താണ് ഞാനിപ്പോൾ...."??
ഇത് മനസ്സിലായില്ല !! ഈ ബ്ലോഗില്‍ ആദ്യമാണ് .. മുന്‍പ് കണ്ടിരുന്നില്ല.... അത് കൊണ്ട് അപരിചിതന്റെ ആകുലത ആണെന്ന് കരുതുക ...

പൊട്ടിച്ചിരികള്‍ ഇനിയും ചിതറട്ടെ...നൊമ്പരങ്ങള്‍ എന്നും കീഴടങ്ങട്ടെ... ആശംസകള്‍ ....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-28633310960132759062010-11-25T06:11:49.261-08:002010-11-25T06:11:49.261-08:00ബാല്യം ജീവിതത്തിൽ നാം ഏറ്റവും കൊതിക്കുന്ന ആഗ്രഹിക്...ബാല്യം ജീവിതത്തിൽ നാം ഏറ്റവും കൊതിക്കുന്ന ആഗ്രഹിക്കുന്ന കാലം നമുക്കറിയാം അതൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് എന്നാലും നാം അറിയാതെ അത് കൊതിക്കുന്നു..എന്നെങ്കിലും ആ കാലത്തിലേക്ക് ഒന്നു തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ..... എഴുത്തിന്റെ തീവ്രത അതിലെ വാക്കുകളുടെ അലയൊലികൾ..ഒരു തിരമാലകൾക്കും മായ്ച്ചെടുക്കാൻ കഴിയാത്ത മണലെഴുത്ത് പോലെ..ഗംഭീരം അതി മനോഹരം വേദനകളെ പുഞ്ചിരിയിൽ മായ്ച്ചുകളയുന്ന മാരിയത്ത് നിങ്ങൾക്ക് എന്റെ ആശംസകൾ... ദൈവം തുണയ്ക്കട്ടെ..പ്രാർഥനയോടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-4581087447009106660.post-51724177753205157372010-11-25T05:21:18.678-08:002010-11-25T05:21:18.678-08:00വല്ലാത്തൊരു തീവ്രതയാണ് മാരിയത്ത് നിങ്ങളുടെ എഴുത്ത...വല്ലാത്തൊരു തീവ്രതയാണ് മാരിയത്ത് നിങ്ങളുടെ എഴുത്തിന്. ഇത് വായിച്ചു വേറൊന്നും എനിക്ക് എഴുതാന്‍ പറ്റുന്നില്ല.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-39172064715545914982010-11-24T19:44:15.311-08:002010-11-24T19:44:15.311-08:00>>>എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടി...>>>എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടിയെത്തിയ തിരകളെ ഞാൻ മെല്ലെ തൊട്ടു… <<<

മാരിയത്തേ,ആ തൊട്ടറിവില്‍ തിരമാലകള്‍ കോരിത്തരിച്ചിരിക്കും..!ആ തിരമാലകള്‍ പറയാന്‍ മറന്നത്,പൂഴിമണലില്‍ പതിഞ്ഞിട്ടില്ലാത്ത കാല്പാടുകളെക്കുറിച്ചാവുമോ..?ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-36193506040469004612010-11-24T09:14:12.611-08:002010-11-24T09:14:12.611-08:00മാരിക്കാറെന്താണ് പെയ്യാത്തതെന്ന് ചിന്തിച്ചിരിക്കുക...മാരിക്കാറെന്താണ് പെയ്യാത്തതെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. കടല്‍തീരത്ത് പോയപ്പോള്‍ ഓര്‍മ്മച്ചിപ്പികള്‍ പെറുക്കി ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്നു. നഷ്ടവേദനകളെ ഒരു ചെറുപുഞ്ചിരി കൊണ്ട് മറച്ച് പ്രസാദവതിയായി മുന്നേറുക! ദൈവം നിന്നെ ശക്തിപ്പെടുത്തട്ടെ എന്ന് പ്രാര്‍ഥനയോടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-26513181686565857302010-11-24T02:49:28.717-08:002010-11-24T02:49:28.717-08:00ഓര്‍മയിലെ ബാല്യം മനസ്സിനെ കുളിര്‍പ്പിക്കുന്ന മഞ്ഞു...ഓര്‍മയിലെ ബാല്യം മനസ്സിനെ കുളിര്‍പ്പിക്കുന്ന മഞ്ഞു മഴയാണ് ......
എല്ലാ ഭാവുകങ്ങളുംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-48409506464174570682010-11-23T23:24:27.083-08:002010-11-23T23:24:27.083-08:00സ്വജീവനെക്കാള്‍ വിലയുള്ള ചെരിപ്പ്!
ബാല്യം അങ്ങനെയ...സ്വജീവനെക്കാള്‍ വിലയുള്ള ചെരിപ്പ്!
ബാല്യം അങ്ങനെയാണ്.നമ്മുടെ സ്വന്തമായ ഏതു ചെറിയ വസ്തുവിനോടും അടങ്ങാത്ത ഇഷ്ടം.വളപ്പൊട്ടു മുതല്‍ മൊട്ടുസൂചി വരെ.
അതുപോലെ നാമിപ്പോള്‍ ഇഷ്ടപ്പെടുന്നതും ആ ബാല്യകാല ഓര്‍മകളാണ്.അമൂല്യമായ ആ ഓര്‍മ്മകള്‍ ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com