tag:blogger.com,1999:blog-4581087447009106660.post2807690235674660403..comments2023-10-12T07:08:06.360-07:00Comments on kaalam maaycha kaalpaadukal: MARIYATHhttp://www.blogger.com/profile/18354421473844101873noreply@blogger.comBlogger14125tag:blogger.com,1999:blog-4581087447009106660.post-7981784780712230312010-07-13T23:49:33.540-07:002010-07-13T23:49:33.540-07:00എന്റെ മാരിയെപോലെ.എന്റെ മാരിയെപോലെ.shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-60924356630859207912010-07-07T11:06:42.115-07:002010-07-07T11:06:42.115-07:00ഞാനും മാധ്യമം വഴിയാണ് ഇവിടെ എത്തിയത്. ഇനി സ്ഥിരമായ...ഞാനും മാധ്യമം വഴിയാണ് ഇവിടെ എത്തിയത്. ഇനി സ്ഥിരമായി വരാം.ആശംസകളോടെ ...noonushttps://www.blogger.com/profile/12833132520646165405noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-85249798624127749032010-06-25T13:15:06.274-07:002010-06-25T13:15:06.274-07:00നല്ല കവിത
നല്ല വരികള്‍...നല്ല കവിത
നല്ല വരികള്‍...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-10649701295481165912010-06-24T08:38:46.179-07:002010-06-24T08:38:46.179-07:00.................................................................................................................................................................................................................................................................................................................................................................................................................................................................Anonymoushttps://www.blogger.com/profile/05929861778898184950noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-4703397557461704712010-06-24T02:56:54.520-07:002010-06-24T02:56:54.520-07:00മനോഹരം
മറിയത്തിന്റെയീ
'മ' കവിത.
പ്രത്യേക...മനോഹരം
മറിയത്തിന്റെയീ
'മ' കവിത.
പ്രത്യേകിച്ചും
അവസാനവരികള്‍.

ഇനിയുമെഴുതൂ.ആശംസകള്ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-45260447182469939092010-06-21T10:20:57.133-07:002010-06-21T10:20:57.133-07:00ഞാനും മാധ്യമം വഴിയാണ് ഇവിടെ എത്തിയത്. ഇനി സ്ഥിരമായ...ഞാനും മാധ്യമം വഴിയാണ് ഇവിടെ എത്തിയത്. ഇനി സ്ഥിരമായി വരാം.ആശംസകളോടെ ...
ഇസ്മായില്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-89298851818933771972010-06-20T09:24:40.349-07:002010-06-20T09:24:40.349-07:00നുറുങ്ങു ബ്ലോഗ്ഗേറെ ഇന്ന് വിളിച്ചു സംസാരിച്ചപ്പോള്‍...നുറുങ്ങു ബ്ലോഗ്ഗേറെ ഇന്ന് വിളിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം ആണ് നിങ്ങളുടെ ബ്ലോഗ് ലിങ്ക് എനിക്ക് എത്തിച്ചത് ...
" മഴക്കാർ മൂടിയ
മൌനങ്ങളിൽ
മഴ പെയ്ത്
മാനം തെളിഞ്ഞപ്പോൾ
മനം നിറയെ
മഴവില്ലിൻ വർണ്ണങ്ങളായിരുന്നു….."
ഒത്തിരി സന്തോഷം ഈ ലോകത്ത് എത്തിപെട്ടപ്പോള്‍....എഴുതുക കുട്ടുകാരി ...മഴവില്ലിന്റെ വര്‍ണങ്ങള്‍ ചാലിച്ച് നീ എഴുതുക ....ജീവിതവും മഴവില്ലിന്റെ നിറം നിരഞ്ഞതകാട്ടെ എന്ന് പ്രാര്‍ഥനകളോടെ....
സ്നേഹപുര്‍വ്വം
ആദിലAnonymousnoreply@blogger.comtag:blogger.com,1999:blog-4581087447009106660.post-47184140345722406322010-06-18T07:00:25.704-07:002010-06-18T07:00:25.704-07:00മാരിയ......
മേഘങ്ങൾ പൊഴിക്കാതെ അകന്ന കണ്ണീർ തുള്ളി...മാരിയ......
മേഘങ്ങൾ പൊഴിക്കാതെ അകന്ന കണ്ണീർ തുള്ളികൾ
മരിവില്ലിന്റെ എഴഴകിൽ ചാലിച്ചിരിക്കും
നഷ്ടപെടലുകളുടെ നീറ്റൽ നേടലുകളുടെ മധുര നൊംബരങ്ങളിൽ അലിയിക്കാം
മുന്നേറുക ...ഇനിയും കിഴടക്കാനുണ്ട്.......
പ്രാർതനകളോടെ.......കിനാവ്https://www.blogger.com/profile/05277150503567390959noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-14289435160746309132010-06-18T05:34:15.713-07:002010-06-18T05:34:15.713-07:00ഗള്‍ഫ് മാധ്യമത്തിന്റെ 'ചെപ്പ്' വഴിയാണ് ...ഗള്‍ഫ് മാധ്യമത്തിന്റെ 'ചെപ്പ്' വഴിയാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞത്.

എഴുത്തില്‍ മുന്നേറുക... എല്ലാവിധ ആശംസകളും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-79814857146474351962010-06-18T00:47:41.480-07:002010-06-18T00:47:41.480-07:00ഇന്ന് ഗള്‍ഫ് മാദ്യമത്തില് നിന്റെ ബ്ലോഗിനെ കുറി...ഇന്ന് ഗള്‍ഫ് മാദ്യമത്തില് നിന്റെ ബ്ലോഗിനെ കുറിച്ചുള്ള
വാര്‍ത്ത കാണാന്‍ ഇടയായി അങ്ങിനെയാണ് ഇവിടെ
എത്തുന്നത് ..ബ്ലോഗ് ജസ്റ്റ് ഒന്ന് നോക്കിയതെ ഉള്ളൂ
എല്ലാ വിത ആശംസകളും നേരുന്നു....
ഞാന്‍ വീണ്ടും വരാം ..നമുക്ക് കാണാം ...തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-36674910856402276932010-06-17T23:53:48.217-07:002010-06-17T23:53:48.217-07:00ഇന്ന് ഇവിടെ ഖത്തറില്‍ ഗള്‍ഫ് മാധ്യമത്തില്‍ മാരിയു...ഇന്ന് ഇവിടെ ഖത്തറില്‍ ഗള്‍ഫ് മാധ്യമത്തില്‍ മാരിയുടെ ഈ ബ്ലോഗിനെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ഇത് കാണുന്നത്. കഥകളും കവിതകളും ചിത്രങ്ങളുമൊക്കെയുള്ള എല്ലാ ബ്ലോഗുകളും മനോഹരമായിരിക്കുന്നു. ഭാവുകങ്ങള്‍!Sameer C. Thiruthikadhttps://www.blogger.com/profile/11377589172587186337noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-10278745185149261572010-06-14T00:36:05.978-07:002010-06-14T00:36:05.978-07:00വീഡിയോയും (ചാലിയം സംഗമം) നീണ്ടകഥയും കാണാനും വായിക്...വീഡിയോയും (ചാലിയം സംഗമം) നീണ്ടകഥയും കാണാനും വായിക്കാനും ആയില്ല.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-67705085307960735902010-06-13T23:03:05.475-07:002010-06-13T23:03:05.475-07:00നിറയെ മഴ വില്ലിൻ വർണ്ണങ്ങളാകട്ടെ…………നിറയെ മഴ വില്ലിൻ വർണ്ണങ്ങളാകട്ടെ…………sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-61450427424300154962010-06-03T06:25:18.672-07:002010-06-03T06:25:18.672-07:00അതെ !! മഴ പെയ്ത്
മാനം തെളിഞ്ഞപ്പോൾ
മനം നിറയെ
മഴ...അതെ !! മഴ പെയ്ത്

മാനം തെളിഞ്ഞപ്പോൾ

മനം നിറയെ

മഴവില്ലിൻ വർണ്ണങ്ങളായിരുന്നു…..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.com