tag:blogger.com,1999:blog-4581087447009106660.post5082557260423305352..comments2023-10-12T07:08:06.360-07:00Comments on kaalam maaycha kaalpaadukal: പ്രതീകങ്ങള്‍MARIYATHhttp://www.blogger.com/profile/18354421473844101873noreply@blogger.comBlogger9125tag:blogger.com,1999:blog-4581087447009106660.post-70686491295691535732014-02-27T05:46:11.910-08:002014-02-27T05:46:11.910-08:00നിറങ്ങള്‍ പ്രതീകങ്ങള്‍ തന്നെ,നിറങ്ങളുടെ നേര്‍കാഴ്ച...നിറങ്ങള്‍ പ്രതീകങ്ങള്‍ തന്നെ,നിറങ്ങളുടെ നേര്‍കാഴ്ച മഴവില്ലോ മാരിവില്ലോ ഒക്കെയായി ചക്രവാളം നിറഞ്ഞാണ് കണ്ടിട്ടുള്ളത്.ഇനി കാണാനിരിക്കുന്നതും നിറഞ്ഞതാവട്ടെ!
Anonymoushttps://www.blogger.com/profile/08771465428967771114noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-15915626647098926272012-09-30T02:54:39.796-07:002012-09-30T02:54:39.796-07:00എന്താ എഴുതാ എന്താ പറയുക ഇങ്ങളെ എഴുത്ത് വളരെ ഉഷാറാണ...എന്താ എഴുതാ എന്താ പറയുക ഇങ്ങളെ എഴുത്ത് വളരെ ഉഷാറാണ്.
ഞാന്‍ ഈ ബ്ലോഗിന്റെ അഡ്രസ് പലോല്ക്കും അയച്ചുകൊടുത്തിട്ടുണ്ട്.
ഇങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.

ഷാഫി
Anonymousnoreply@blogger.comtag:blogger.com,1999:blog-4581087447009106660.post-84196298357205658872012-01-18T00:02:53.512-08:002012-01-18T00:02:53.512-08:00പ്രതീകങ്ങള്‍ കണ്ടുമടുക്കുമ്പോള് ആ വിരസത ഒന്ന് മാറ...പ്രതീകങ്ങള്‍ കണ്ടുമടുക്കുമ്പോള് ആ വിരസത ഒന്ന് മാറികിട്ടാന്‍ എനിക്കും വേണമൊരു വിശ്രമം...
ഒരൊറ്റ പ്രതീകത്തെ ഒരൊറ്റ വര്ണത്തെപോലും ഒന്നനക്കാനാവാതെ ജീവിച്ചു തീര്‍ക്കാന്‍ നമുക്കായെങ്കില്‍...

മാരിക്ക് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ!
www.muneerinny.blogspot.comMuneerinny- ഇരുമ്പുഴിhttps://www.blogger.com/profile/17322250276782557383noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-65773134882588608622011-12-27T00:21:27.443-08:002011-12-27T00:21:27.443-08:00എല്ലാവരോടും ഇണങ്ങിയും എല്ലാവരെയും ഇണക്കിയുമുള്ള ജീ...എല്ലാവരോടും ഇണങ്ങിയും എല്ലാവരെയും ഇണക്കിയുമുള്ള ജീവിതം. ഇഷ്ടം പകര്‍ന്നും ഇഷ്ടം നുകര്‍ന്നുമുള്ള ജീവിതം! lsaleemnoreply@blogger.comtag:blogger.com,1999:blog-4581087447009106660.post-9525992110956217682011-12-13T23:09:09.306-08:002011-12-13T23:09:09.306-08:00എല്ലാം കളറും ഇഴകി കുഴഞ്ഞ് പ്രതീക്ഷ കൈവിടാതെ .........എല്ലാം കളറും ഇഴകി കുഴഞ്ഞ് പ്രതീക്ഷ കൈവിടാതെ ...........
ആശംസകൾ..........ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-78567457227289062882011-12-13T21:08:12.140-08:002011-12-13T21:08:12.140-08:00നീല ചെരുപ്പണിഞ്ഞ് കറുപ്പില്‍ വെളുപ്പിനെ കടത്തി മറ...നീല ചെരുപ്പണിഞ്ഞ് കറുപ്പില്‍ വെളുപ്പിനെ കടത്തി മറഞ്ഞിരിക്കുന്ന പച്ചയെ തിരയൂ..
തീര്‍ച്ച, നമുക്കുമൊരു ദിശാ സൂചിയാവാം..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-38542964913351682012011-12-13T02:46:22.201-08:002011-12-13T02:46:22.201-08:00വിറപ്പിച്ചവരും വിറച്ചവരും കടന്ന് പോയ വഴിഅടയാളങ്ങളി...വിറപ്പിച്ചവരും വിറച്ചവരും കടന്ന് പോയ വഴിഅടയാളങ്ങളിൽ ചുവട് വെച്ച് ഈ ഞാനും ;ജീവിതത്തിന്റെ അർഥം തിരഞ്ഞ്.... ആശംസകൾ...............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-3595269092201329282011-12-13T01:25:11.478-08:002011-12-13T01:25:11.478-08:00വായിച്ചാലും വായിച്ചാലും തീരാത്തതാണ് ജീവിതം. ഒരു ത...വായിച്ചാലും വായിച്ചാലും തീരാത്തതാണ് ജീവിതം. ഒരു തരം ഉഗ്രരൂപം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4581087447009106660.post-87205943953521630842011-12-13T00:02:24.390-08:002011-12-13T00:02:24.390-08:00കവിത വായിച്ചു.കവിത വായിച്ചു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.com