Welcome...............
Welcome...............Welcome...
Welcome...........Welcome...........Welcome...........Welcome...........
stories
photos
videos
glass paintings
news
paintings
drawings
Monday, November 26, 2018
പ്രണയം
ഇടം കണ്ണ് തുടിച്ചപ്പോൾ
സ്വപ്നങ്ങളിൽ ഏഴഴകായ്
നീ വർണ്ണങ്ങളായി...
ഒപ്പം,
വലം കണ്ണ് തുടിച്ചപ്പോഴാണ്
യാഥാർഥ്യങ്ങളിൽ
പെരുമഴയായ് നീ
പെയ്തിറങ്ങുമെന്ന്
മനസ്സിലായത്...
ബന്ധങ്ങളിലെ ആത്മാർത്ഥതയുടെ അടിവേരന്വേഷിക്കാൻ പോയപ്പോഴാണ് സ്വന്തം വേര്,
എവിടെയും
ആഴത്തിലുറപ്പിക്കപ്പെട്ടിട്ടില്ല
എന്നും ബോധ്യമായത്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Monday, November 26, 2018
പ്രണയം
ഇടം കണ്ണ് തുടിച്ചപ്പോൾ
സ്വപ്നങ്ങളിൽ ഏഴഴകായ്
നീ വർണ്ണങ്ങളായി...
ഒപ്പം,
വലം കണ്ണ് തുടിച്ചപ്പോഴാണ്
യാഥാർഥ്യങ്ങളിൽ
പെരുമഴയായ് നീ
പെയ്തിറങ്ങുമെന്ന്
മനസ്സിലായത്...
ബന്ധങ്ങളിലെ ആത്മാർത്ഥതയുടെ അടിവേരന്വേഷിക്കാൻ പോയപ്പോഴാണ് സ്വന്തം വേര്,
എവിടെയും
ആഴത്തിലുറപ്പിക്കപ്പെട്ടിട്ടില്ല
എന്നും ബോധ്യമായത്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)