പ്രണയം
മായാലോകത്തിന്റെ
ബധിരതയുടെയും
അന്ധതയുടെയും
സ്വപ്നങ്ങളായിരുന്നു...
വെയിലും മഴയുമേല്ക്കാതെ
കാത്തു സൂക്ഷിച്ച
നീറുന്ന നെരിപ്പോടിന്
വിങ്ങലുകളറിയാതെ
ഞാനും നീയും രണ്ടല്ലാത്ത
നാമൊന്നെന്ന ഏകത്വത്തില്‍
മാത്രമൊതുങ്ങി...
പ്രണയത്തിന്റെ
മേമ്പൊടിയില്ലാത്ത
നാളുകളില്‍
അവന് അവളെ അറിയാതെ
അവള് അവനെ അറിയാതെ
അതുവരെ കാണാത്ത
പൊരുത്തക്കേടുകള്‍
പെരുകിയപ്പോള്‍
പ്രണയം
വര്‍ണ്ണങ്ങള്‍ വാരി വിതറിയ
സ്വപ്നങ്ങള്‍
മാത്രമായിരുന്നില്ല.....
പ്രണയം പറഞ്ഞു തീര്‍ക്കരുതേ
ReplyDeleteവായിച്ചു മനസ്സിലായാല്‍ വീണ്ടും വരാം കേട്ടോ.
ReplyDeleteപ്രണയം വര്‍ണ്ണങ്ങള്‍ വിതറിയ സ്വപ്നങ്ങള്‍ മാത്രമല്ല. പൊരുത്തക്കേടുകള്‍ പെരുകുമ്പോള്‍ പ്രണയം ചുരുങ്ങും. നല്ല വീക്ഷണം
ReplyDeleteസത്യം പറയാലോ ചില വാക്കുകളും അര്‍ത്ഥങ്ങളും മനസ്സിലായീന്നു മാത്രം.
ReplyDeleteകവിതയില്‍ ഞാന്‍ ഒട്ടും പോരാ..
പ്രണയം പ്രണയം പ്രണയം.....
ReplyDeletevery good!!
പ്രണയം,"അകത്ത് ആളില്ലാത്ത മനോഹരമായ ഒരു കൊട്ട്"
anyway, Love Marriage ആയാലും Arranged Marriage ആയാലും പരാജയപ്പെടുന്നതും വിജയിക്കുന്നതും വ്യക്ത്തികളെ ആശ്രയിച്ചായിരിക്കും.
all the best!
:)
ReplyDelete