Subscribe to:
Post Comments (Atom)
Monday, June 6, 2011
വർത്തമാനം പത്രത്തിൽ ‘കാലം മായ്ച്ച കാൽപ്പാടുകൾ’ കന്നഡയിലേക്ക് വിവർത്തനം ചെയ്തതിനെ കുറിച്ച് വന്ന റിപ്പോർട്ട്....
22 comments:
- AnonymousJune 6, 2011 at 9:26 AM
അഭിനന്ദനങ്ങള്‍ സഹോദരീ...
ReplyDelete
ജീവിതത്തില്‍ ഇനിയും ഒരുപാട് മുന്നേറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു - AnonymousJune 7, 2011 at 11:55 PM
ഞാന്‍ വര്‍ത്തമാനം വായിച്ചപ്പോള്‍ തന്നെ മാരിയുടെ ബ്ലോഗില്‍ കയറിയിരുന്നു. മാരി ഉയര്ങ്ങളിക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാണുന്നത്; അല്ഹമ്ദുല്ലില്ലഹ് ;;എല്ലവിട ആശംശ്സകളും നേരുന്നു
ReplyDelete
സജ്ന മോള്
ത്രിശൂര്‍
Subscribe to:
Post Comments (Atom)
അഭിനന്ദനങ്ങൾ......... ഇനിയും ഉയരങ്ങൾ താണ്ടാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ.......
ReplyDeleteമാഷാ അല്ലാഹ്... ഒരുപാട് സന്തോഷം
ReplyDeleteഅഭിനന്ദനങ്ങള്‍ സഹോദരീ...
ReplyDeleteജീവിതത്തില്‍ ഇനിയും ഒരുപാട് മുന്നേറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
ആശംസകള്‍ മാരീ...
ReplyDeleteകൂടെ പ്രാര്‍ത്ഥനകളും..
മാഷാ അല്ലാഹ്... അഭിനന്ദനങ്ങള്‍ സഹോദരീ...!!!
ReplyDeleteഇനിയുമിനിയും ഉയരങ്ങളിലേയ്ക്ക്...
ReplyDeleteഅഭിനന്ദനങ്ങൾ!
ReplyDeleteഅഭിനന്ദനങ്ങള്‍ സഹോദരീ,ഇനിയും ഒരുപാട് മുന്നേറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...
ReplyDeleteഅഭിനന്ദനങ്ങളും ആശംസകളും പ്രിയ മാരിയത്ത്....
ReplyDeleteഅര്‍ഹിക്കുന്ന ഈ അംഗീകാരം ദൈവം മോള്‍ക്ക് നല്കിയ സമ്മാനമാണ്.
ReplyDeleteമേലിലും കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തട്ടെ എന്ന് പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
അഭിനന്ദനങ്ങള്‍ മോളെ, മോളുടെ തൂലിക ഇനിയും ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഒരുപാട് ഉയരങ്ങളിലെത്തിച്ചേരാൻ സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..
ReplyDeleteചില കാല്പാടുകള് അങ്ങിനെയാണ്,അവയൊരിക്കലും മാഞ്ഞുപൊവില്ല തന്നെ..!
ReplyDeleteകാലദേശഭാഷകള് അവയെ പിന്തുടര്ന്ന് കൊണ്ടേയിരിക്കും.!
മാരിയത്ത്മോളെ സര്വ്വലോകനാഥന് അനുഗ്രഹിക്കും.
അഭിനന്ദനങ്ങള്‍,പ്രാര്‍ത്ഥനകള്‍....
അഭിനന്ദനങ്ങൾ>>>>>
ReplyDeleteمــاشاء الله
ReplyDeleteനാഥന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ചു ഇനിയും ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക...
പ്രാര്‍ഥനയോടെ നന്മ നിറഞ്ഞ ആശംസകള്‍...
This comment has been removed by a blog administrator.
ReplyDeleteماشاءالله تبارك الله
ReplyDeleteThis is something unexpected to Chungathara
My hearty congratulations
Wish you all the success in future endeavors
all the best....
ReplyDeleteby ur brother
wish u all d best.
ReplyDeleteമാഷാ അല്ലാഹ്,
ReplyDeleteഅഭിനന്ദനങള്‍, ആശംസകള്‍, പ്രാര്‍ത്ഥനകള്‍,,,
മായ്ക്കപ്പെട്ട കാല്പാടുകള്ക്ക് പകരം അത്യുന്നതമായ നാഴികകല്ലുകള്‍ സ്ഥാപ്പിക്കാന്‍ അല്ലാഹ് തൗഫീഖ് നല്കട്ടെ.
ഞാന്‍ വര്‍ത്തമാനം വായിച്ചപ്പോള്‍ തന്നെ മാരിയുടെ ബ്ലോഗില്‍ കയറിയിരുന്നു. മാരി ഉയര്ങ്ങളിക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാണുന്നത്; അല്ഹമ്ദുല്ലില്ലഹ് ;;എല്ലവിട ആശംശ്സകളും നേരുന്നു
ReplyDeleteസജ്ന മോള്
ത്രിശൂര്‍
അഭിനന്ദനങ്ങൾ......... ഇനിയും ഉയരങ്ങൾ താണ്ടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ
ReplyDelete