എൻറെ അനിയൻ ഫിറോസ് എന്നെ ക്ലാസ്സിലേക്ക് എടുത്ത് കൊണ്ട് വരുന്നതിന്റെയും പോവുന്നതിന്റെയും സഹതാപരംഗമായതു കൊണ്ടാവാം സുഖമില്ലാത്ത കുട്ടിയെന്ന പേരില്‍ ആദ്യവര്‍ഷത്തില്‍ എനിക്ക് ഒരു പ്രിയസുഹൃത്തെന്ന് പറയാന്‍ ആരുമില്ലായിരുന്നു. അധികം വൈകാതെ അവരുടെ ഇടയില്‍ അവരില്‍ പ്രിയപ്പെട്ടവളായി ഒത്തുകൂടുന്ന ഇടവേളകളില്‍ എല്ലാം പങ്കുവെച്ച് ഹൃദയത്തില്‍ ചേര്‍ത്തുവെച്ച സൌഹൃദങ്ങള്‍..... ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സംഗമങ്ങളില്‍ എന്നും ഒന്നാംസ്ഥാനം കോളേജ് സ്റോറില്‍നിന്നും ആരെങ്കിലും വാങ്ങിത്തരുന്ന കോഫീ ബൈറ്റ് മുട്ടായിക്കായിരുന്നു...
Friday, November 11, 2011
മായാത്ത കാലത്തിന് പൂക്കാലം....

15 comments:
വിദ്യാലയ ജീവിതത്തിലെ അനുഭവങ്ങള്‍ എത്ര പറഞ്ഞാലും മതി വരില്ല മോളേ. ഈയിടെ ഞാന്‍ ഒരു ബന്ധുവിന്റെ വിവാഹ ഉറപ്പിക്കലുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരടുത്ത ബന്ധു എന്റെ പഴയ കോളേജ് ക്ലാസ്സ് മേറ്റും സ്നേഹിതനുമായിരുന്നു!. ഇതില്‍ പരം സന്തോഷം ഇനിയെന്തു വേണം. പരിസരം മറന്നു ഞങ്ങള്‍ പഴയ കാല (1965-70) കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. മോള്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDelete'മായാത്ത കാലത്തിന് പൂക്കാലം' ഒരു പൂക്കാലം മാത്രമല്ല കേട്ടോ ഒരു വസന്തകാലം കൂടിയാണ് ...!
ReplyDelete
ക്യാമ്പസ്സിലെ സൌഹ്ര്തങ്ങക്കും നൈമിഷികമായ ആനന്തം മാത്രം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങള്‍ക്കും ഒപ്പം സെമസ്റര്‍ പഠനത്തിന്റെയും അസൈന്റ്മെന്റിന്റെയും പ്രാക്റ്റിക്കലിന്റെയും തിരക്കുകള്‍ക്കിടയില്‍ വായന,ആദര്‍ശം,സമരം,സ്വപ്നം,വിപ്പ്ലവം,അടിപിടി,പ്രണയത്തിലെക്കൊരു മുതലക്കൂപ് ഇതെല്ലാം ഇന്ന് ക്യാമ്പസ്സില്‍ വിരളമാണ്.
നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍
ഇന്നത്തെ ബാക്കിയായ് ഓര്‍മ്മകള്‍ മാത്രം...
നല്ല ബന്ധത്തിന്റെ മധുരമായ ഓര്‍മ്മകള്‍ നിറഞ്ഞു നില്കുന്ന ഓര്‍ത്തെടുക്കുന്ന മാരിയുടെ വരികള്‍ മനോഹരമായിട്ടുണ്ട് .
ആശംസകള്‍!
നന്നായിട്ടുണ്ട്
ReplyDeleteഒരുപാടുയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.....
ഹൃദയത്തെ തൊട്ടു ..ഭാവുകങ്ങള്‍
ReplyDeleteവിദ്യാലയ ജീവിതത്തിലെ അനുഭവങ്ങള്‍ എത്ര പറഞ്ഞാലും മതി വരില്ല മോളേ. ഈയിടെ ഞാന്‍ ഒരു ബന്ധുവിന്റെ വിവാഹ ഉറപ്പിക്കലുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരടുത്ത ബന്ധു എന്റെ പഴയ കോളേജ് ക്ലാസ്സ് മേറ്റും സ്നേഹിതനുമായിരുന്നു!. ഇതില്‍ പരം സന്തോഷം ഇനിയെന്തു വേണം. പരിസരം മറന്നു ഞങ്ങള്‍ പഴയ കാല (1965-70) കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. മോള്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteമോള്‍ക്ക് എന്റെയും എല്ലാ ഭാവുകങ്ങളും...കലാലയ ജീവിത കാലത്ത് ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞിരുന്ന കൂട്ടുകാരെ കാണുക എന്നത് തന്നെ ഒരു വലിയ പുണ്യം ആണ്...
ReplyDeleteAll The Best
ReplyDeleteഈ ഓര്‍മ്മകള്‍ ഇഷ്ടായി...
ReplyDeleteഎല്ലാ നന്മകളും...
maarithaa...... aakhoshich roopappedunna ormmakal thanneyaanu chila nimishangalil chirippikkunnathum karayippikkunnathum........
ReplyDeletethanx...
സുന്ദരങ്ങളായ ഓര്‍മ്മകള്‍, അതും കലാലയ ജീവിതത്തിന്റെ ! എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍
ReplyDeleteഎത്രയോ നല്ല ഓര്‍മ്മകള്‍ ...കോളേജില്‍ ഒക്കെ പോവാത്ത എന്നെ പോലെയുള്ളവര്‍ക്ക് അറിയാം അതിന്റെ സങ്കടം ...
ReplyDeleteഎല്ലാവരുടെയും മനസ്സില്‍ കനലായ് കിടക്കുന്ന ഈ ഓര്‍മ്മകളെ മനോഹരമായി ആവിഷ്കരിച്ചു
ReplyDeleteവളരെ നന്നായിട്ടുണ്ട് .......
ReplyDeletevarikalle ............
ReplyDelete'മായാത്ത കാലത്തിന് പൂക്കാലം' ഒരു പൂക്കാലം മാത്രമല്ല കേട്ടോ ഒരു വസന്തകാലം കൂടിയാണ് ...!
ReplyDeleteക്യാമ്പസ്സിലെ സൌഹ്ര്തങ്ങക്കും നൈമിഷികമായ ആനന്തം മാത്രം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങള്‍ക്കും ഒപ്പം സെമസ്റര്‍ പഠനത്തിന്റെയും അസൈന്റ്മെന്റിന്റെയും പ്രാക്റ്റിക്കലിന്റെയും തിരക്കുകള്‍ക്കിടയില്‍ വായന,ആദര്‍ശം,സമരം,സ്വപ്നം,വിപ്പ്ലവം,അടിപിടി,പ്രണയത്തിലെക്കൊരു മുതലക്കൂപ് ഇതെല്ലാം ഇന്ന് ക്യാമ്പസ്സില്‍ വിരളമാണ്.
നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍
ഇന്നത്തെ ബാക്കിയായ് ഓര്‍മ്മകള്‍ മാത്രം...
നല്ല ബന്ധത്തിന്റെ മധുരമായ ഓര്‍മ്മകള്‍ നിറഞ്ഞു നില്കുന്ന ഓര്‍ത്തെടുക്കുന്ന മാരിയുടെ വരികള്‍ മനോഹരമായിട്ടുണ്ട് .
ആശംസകള്‍!
This comment has been removed by the author.
ReplyDeleteസ്കൂള്‍ ,കോളേജ്,ലൈഫ് ഓര്‍ക്കുന്നത് ഉള്‍പുളകം തന്നെ.കഴിഞ്ഞ ആ കാലഘട്ടങള്‍ ഓര്‍തെടുത്ത് ക്രമപ്പെടുത്തുക,.....ശ്രമകരം.................. സുധീര്‍ബാബു റോസാന,റിയാദ്
ReplyDelete