ആഗ്രഹമായിരുന്നു....
എല്ലാം സഫലമാവുമെന്നത്
പ്രാര്ത്ഥനയായിരുന്നു....
വെയിലും വെളിച്ചവും
കാറ്റും മഴയും
നിഴലും നിലാവും
ജാലകങ്ങള്ക്കുമപ്പുറം
പുതു കവിതകളെഴുതുന്നു....
വിഫല സ്വപ്നങ്ങളുടെ
ജലഛായങ്ങള് അലിഞ്ഞുപോവുന്നു...
ഒഴിഞ്ഞകാന് വാസിലെ
നിറഞ്ഞ പൂമൊട്ടുകള്
ഓരോന്നായ് വിടരുകയാണ്....
പുതിയ നിറക്കൂട്ടുകളുമായ്.....
ഞാന്‍ നിങ്ങളുടെ നാട്ടില്‍ ആയിരുന്നിട്ടു പോലും നിങ്ങളുടെ രചനകള്‍ ഒന്നും എനിക്ക് ഇതു വരെ വായിക്കാന്‍ കയിഞ്ഞിരുന്നില്ല . ഈ അടുത്ത കാലത്താണ് കാലം മായ്ച്ച കാല്പാടുകള്‍ എന്‍റെ ശ്രദ്ധയില്‍പെട്ടത്. ഈ രചനകള്‍ ഇതുവരെ വായിക്കാന്‍ ശ്രമികാഞ്ഞതില്‍ എനിക്ക് വിഷമം തോന്നി..... എല്ലാവിധ ആസംഷകളും നേരുന്നു..........
ReplyDeleteഞാന്‍ നിങ്ങളുടെ നാട്ടില്‍ ആയിരുന്നിട്ടു പോലും നിങ്ങളുടെ രചനകള്‍ ഒന്നും എനിക്ക് ഇതു വരെ വായിക്കാന്‍ കയിഞ്ഞിരുന്നില്ല . ഈ അടുത്ത കാലത്താണ് കാലം മായ്ച്ച കാല്പാടുകള്‍ എന്‍റെ ശ്രദ്ധയില്‍പെട്ടത്. ഈ രചനകള്‍ ഇതുവരെ വായിക്കാന്‍ ശ്രമികാഞ്ഞതില്‍ എനിക്ക് വിഷമം തോന്നി... എല്ലാവിധ ആസംഷകളും നേരുന്നു...
ReplyDelete