ഇഷ്ടം….
നിഴൽ വീഴുന്ന നിലാവിൽ
നിദ്രയിലലിയുന്ന സ്വപ്നത്തിൽ
നീ എന്റെ കൂടെയുണ്ടായിരുന്നു….
എന്റെ മൌനത്തോട്
യാത്ര പറയുമ്പോൾ
കേൾക്കാൻ കാത്തുനിന്ന
വാക്കുകൾ
കേൾകാനാവാതെ……
കേൾക്കാനാവാതെ
പറയാനാവാതെ
നിന്നോടുള്ള ഇഷ്ടം
എന്നിൽ എരിഞ്ഞു തീർന്നു….
ഒരു ജന്മം നിരയുന്ന
ഓർമ്മകളുടെ അലകളിൽ
പല ജന്മം തീർത്തു
നീയറിയാതെ….
നീയറിയാതെ
ഞാനിന്നും തേടുന്നു
സ്വപ്നത്തിൻ തീരത്ത്
അലിഞ്ഞുപോയ – നിൻ
കാൽപ്പാടുകൾ……
valare nannayittundu,
ReplyDeleteningalude jeevidam oru prajodanamanu
keep writing
all wishes
nallathaayi.
ReplyDelete