ഒന്നും അറിയാതെ….
തലോടാതെ പോയ
കാറ്റിനെത്തേടി…..
കേൾക്കാതെ പോയ
വാക്കിനെത്തേടി….
അറിയാതെ പോയ
സ്നേഹത്തെത്തേടി….
പറയാൻ മറന്നുപോയ
സ്വപ്നമുപേക്ഷിച്ച്
കാര്യങ്ങൾ
കാണാതെപോയ
ജന്മത്തിൽ
അക്കരെപ്പച്ച തേടുകയാണ്
കാലത്തിന്റെ
ഓരോ കാലടിയും…….
ഒന്നും അറിയാതെ….
തലോടാതെ പോയ
കാറ്റിനെത്തേടി…..
കേൾക്കാതെ പോയ
വാക്കിനെത്തേടി….
അറിയാതെ പോയ
സ്നേഹത്തെത്തേടി….
പറയാൻ മറന്നുപോയ
സ്വപ്നമുപേക്ഷിച്ച്
കാര്യങ്ങൾ
കാണാതെപോയ
ജന്മത്തിൽ
അക്കരെപ്പച്ച തേടുകയാണ്
കാലത്തിന്റെ
ഓരോ കാലടിയും…….
No comments:
Post a Comment