Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Saturday, June 26, 2010

12 comments:

  1. Superb..mole..
    waiting for your writings..

    ReplyDelete
  2. കേരള ഹ ഹ ഹാഹാ ! ഈയിടെ എനിക്കും കിട്ടിയൊരു
    കൊട്ട്,സജ്ജിവേട്ടന്‍റെ വകയില്‍..2 മിനിറ്റ് ശീഘ്രവര
    ഉഗ്രനായിട്ടുണ്ട് !!

    http://keralahahaha.blogspot.com/

    ReplyDelete
  3. സജീവിന്റെ ഭാവന നന്നായിരിക്കുന്നു
    മാരിയത്തിന്റെ കൂടുതല്‍ കാര്‍ട്ടൂണുകള്‍ വരയ്‌ക്കൂ

    ReplyDelete
  4. എല്ലാ ബ്ലോഗുകളും കണ്ടു.
    മുന്‍പ് മറിയത്തിനെ കുറിച്ച് കേട്ടിരുന്നെങ്കിലും മാധ്യമത്തിലെ ലിങ്ക് വഴിയാണിവിടെ, ആശംസകള്‍.

    ReplyDelete
  5. ഇതാര്? പുലയ്ടിച്ചി തലൈവീ ജയലളിതയോ? ഉശാരായിട്ടുന്ദ് സുഹുര്‍തെ....!

    ReplyDelete
  6. ആയുരാരോഗ്യസൌഖ്യം നേരുന്നു.
    പ്രാര്‍ഥനയോടെ..
    തണല്‍ --

    ReplyDelete
  7. മഹാമാരിയത്തെ,

    സുഖല്ലെ ?
    അവടെ മഴേക്കെ എങ്ങനേണ്ട് ?
    ആകാശം മേഘാവൃതമാണൊ ?

    എന്ന്,
    ഒരു പാവം 120കിഗ്രാന്‍

    ReplyDelete
  8. പ്രിയപ്പെട്ട അനുജത്തീ,
    ഇങ്ങനെ വിളിക്കാമല്ലൊ, അല്ലേ( ദുസ്വാതന്ത്ര്യമാണെങ്കില്‍ ക്ഷമിച്ചേക്കുക)
    മാരിയത്തിനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. കാലം മായ്ച കാല്‍പാടുകളും വായിച്ചിട്ടുണ്ട്. എഴുത്തിനും വരയ്ക്കും എല്ലാ ആശംസകളും നേരുന്നു.

    ഒത്തിരി ഇഷ്ടത്തോടെ
    ഷീജ.സി.കെ
    http:jwaala-vazhiyoram.blogspot.com/

    ReplyDelete
  9. സംഗമത്തില്‍ പങ്കെടുത്തവരുടെ രസകരമായ വിവരണം നഷ്ടബോധം കൂട്ടുന്നു. അടുത്ത മീറ്റില്‍ എങ്കിലും കൂടാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു........ഇപ്പോള്‍,
    മഴക്കാറിനാല്‍
    മുഖം മൂടി നില്ക്കും
    മാനം..........
    നിന്റെ ഏകാന്തതകള്‍ നിന്നിലെ കവിതയെ ഇനിയും പരിപോഷിപ്പിക്കട്ടെ നന്മകള്‍ മാത്രം പ്രചരിക്കട്ടെ..ആശംസകള്‍

    ReplyDelete
  10. havoo enthoru vakkukal.aswadanathinte vihayassilekk anayikkum vakkukal