Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, June 2, 2010

മഴ കാത്ത് നിന്ന

പകലിൽ

ഒരു തുള്ളിപോലും

വീഴാതെ

മഴക്കാറ്റിന്റെ ചിറകുകൾ

വീശിയകറ്റിയപ്പോൾ

വഴി തെറ്റിപ്പോയ

മഴക്കാറുകൾ

മറ്റെവിടെയോ

മനം കുളിർത്ത് തിമിർത്തു..

മഴക്കാർ മൂടിയ

മൌനങ്ങളിൽ

മഴ പെയ്ത്

മാനം തെളിഞ്ഞപ്പോൾ

മനം നിറയെ

മഴവില്ലിൻ വർണ്ണങ്ങളായിരുന്നു..

14 comments:

  1. അതെ !! മഴ പെയ്ത്

    മാനം തെളിഞ്ഞപ്പോൾ

    മനം നിറയെ

    മഴവില്ലിൻ വർണ്ണങ്ങളായിരുന്നു…..

    ReplyDelete
  2. നിറയെ മഴ വില്ലിൻ വർണ്ണങ്ങളാകട്ടെ…………

    ReplyDelete
  3. വീഡിയോയും (ചാലിയം സംഗമം) നീണ്ടകഥയും കാണാനും വായിക്കാനും ആയില്ല.

    ReplyDelete
  4. ഇന്ന്‍ ഇവിടെ ഖത്തറില്‍ ഗള്‍ഫ് മാധ്യമത്തില്‍ മാരിയുടെ ഈ ബ്ലോഗിനെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ഇത് കാണുന്നത്. കഥകളും കവിതകളും ചിത്രങ്ങളുമൊക്കെയുള്ള എല്ലാ ബ്ലോഗുകളും മനോഹരമായിരിക്കുന്നു. ഭാവുകങ്ങള്‍!

    ReplyDelete
  5. ഇന്ന് ഗള്‍ഫ്‌ മാദ്യമത്തില്‍ നിന്‍റെ ബ്ലോഗിനെ കുറിച്ചുള്ള
    വാര്‍ത്ത‍ കാണാന്‍ ഇടയായി അങ്ങിനെയാണ് ഇവിടെ
    എത്തുന്നത് ..ബ്ലോഗ്‌ ജസ്റ്റ്‌ ഒന്ന് നോക്കിയതെ ഉള്ളൂ
    എല്ലാ വിത ആശംസകളും നേരുന്നു....
    ഞാന്‍ വീണ്ടും വരാം ..നമുക്ക് കാണാം ...

    ReplyDelete
  6. ഗള്‍ഫ്‌ മാധ്യമത്തിന്റെ 'ചെപ്പ്‌' വഴിയാണ്‌ ഈ ബ്ലോഗിനെക്കുറിച്ച്‌ അറിഞ്ഞത്‌.

    എഴുത്തില്‍ മുന്നേറുക... എല്ലാവിധ ആശംസകളും...

    ReplyDelete
  7. മാരിയ......
    മേഘങ്ങൾ പൊഴിക്കാതെ അകന്ന കണ്ണീർ തുള്ളികൾ
    മരിവില്ലിന്റെ എഴഴകിൽ ചാലിച്ചിരിക്കും
    നഷ്ടപെടലുകളുടെ നീറ്റൽ നേടലുകളുടെ മധുര നൊംബരങ്ങളിൽ അലിയിക്കാം
    മുന്നേറുക ...ഇനിയും കിഴടക്കാനുണ്ട്.......
    പ്രാർതനകളോടെ.......

    ReplyDelete
  8. നുറുങ്ങു ബ്ലോഗ്ഗേറെ ഇന്ന് വിളിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം ആണ് നിങ്ങളുടെ ബ്ലോഗ്‌ ലിങ്ക് എനിക്ക് എത്തിച്ചത് ...
    " മഴക്കാർ മൂടിയ
    മൌനങ്ങളിൽ
    മഴ പെയ്ത്
    മാനം തെളിഞ്ഞപ്പോൾ
    മനം നിറയെ
    മഴവില്ലിൻ വർണ്ണങ്ങളായിരുന്നു….."
    ഒത്തിരി സന്തോഷം ഈ ലോകത്ത് എത്തിപെട്ടപ്പോള്‍....എഴുതുക കുട്ടുകാരി ...മഴവില്ലിന്റെ വര്‍ണങ്ങള്‍ ചാലിച്ച് നീ എഴുതുക ....ജീവിതവും മഴവില്ലിന്റെ നിറം നിരഞ്ഞതകാട്ടെ എന്ന്‌ പ്രാര്‍ഥനകളോടെ....
    സ്നേഹപുര്‍വ്വം
    ആദില

    ReplyDelete
  9. ഞാനും മാധ്യമം വഴിയാണ് ഇവിടെ എത്തിയത്. ഇനി സ്ഥിരമായി വരാം.ആശംസകളോടെ ...
    ഇസ്മായില്‍

    ReplyDelete
  10. മനോഹരം
    മറിയത്തിന്‍റെയീ
    'മ' കവിത.
    പ്രത്യേകിച്ചും
    അവസാനവരികള്‍.

    ഇനിയുമെഴുതൂ.ആശംസകള്‍

    ReplyDelete
  11. ............................................................................................................................................................................................................................................................................................................................................................................................................

    ReplyDelete
  12. നല്ല കവിത
    നല്ല വരികള്‍...

    ReplyDelete
  13. ഞാനും മാധ്യമം വഴിയാണ് ഇവിടെ എത്തിയത്. ഇനി സ്ഥിരമായി വരാം.ആശംസകളോടെ ...

    ReplyDelete
  14. എന്റെ മാരിയെപോലെ.