ഒരു വാദമേ
ബാക്കിയുണ്ടായിരുന്നുള്ളൂ….
അതും മലയാളക്കരയാകെ
തീവ്രമായി
ആളിക്കൊണ്ടിരിക്കുമ്പോൾ
തമ്മിൽ പോരു കുത്തുന്ന
ജാതിയും മതവും രാഷ്ട്രീയവും….
ഒരിക്കൽ
അതൊന്നുമറിയാതെ
പിടയുന്ന ഒരു
മാതൃഹൃദയം തന്റെ
മകനെ തള്ളിപ്പറഞ്ഞതും
ഈ മാതൃരാജ്യത്തിനു
വേണ്ടിയായിരുന്നല്ലോ…!
സമാധാനം ഇഷ്ട്ടപെടുന്ന എന്റെ ഗതികേട്…..
ReplyDeleteഒട്ടനവതി ഉമ്മമരുടെ ഗതികേട്……..
എല്ലാം കലങ്ങി തെളിയുമെന്ന് പ്രതീക്ഷിക്കാം.
2010aug13madhyamam cheppil veendum mariyathine vayichappol kooduthal ariyanamennu thonny.mr.haroonte blogil ninnum link kitty.santhosham.theevra vadham valare nannayi.mabrooq. adithyankathikode.
ReplyDelete