Wednesday, December 8, 2010
ഇന്നലെയുടെ നഷ്ടങ്ങള്‍....
ലാഭങ്ങളെല്ലാം
ഇന്നലെകളാണെങ്കില്‍
ദിനങ്ങളോരോന്നും
നഷ്ടങ്ങളറിയാതെ
ഇന്നത്തെ ബാക്കി
ഓര്‍മ്മകള്‍....
മൂകമായ നിലാവില്‍
നിഴലുകള്‍
വേര്‍ പിരിയുന്നു....
ശൂന്യ- ഇടവേളകള്‍
മൌനങ്ങളില്‍
നീര്‍കുമിളകളായ
നെടുവീര്‍പ്പുകള്‍....
നിറഞ്ഞു കവിയുന്ന
- മുത്തുകള്‍-
കണ്ണുകളില്‍ വിതുമ്പി....
കാലുറയ്ക്കാത്ത
നീര്‍ചുഴികളില്‍
ആഴ്ന്ന് പോവുന്ന
കാലടികള്‍
കണ്ട് മടുത്ത
പേക്കിനാവുകള്‍....
നിദ്രകളൊഴിയുന്ന
യാമങ്ങള്‍....
ഒന്നിനുമാവാത്ത
ഒറ്റപ്പെടലുകളില്‍
നനയുന്ന നിശ്വാസങ്ങള്‍....
പകലുകള്‍
ഒന്നിനു പിറകേ പിറക്കുന്നു...
ഇതിനിടയില്‍ നിന്നു
പറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....
Subscribe to:
Post Comments (Atom)
Wednesday, December 8, 2010
ഇന്നലെയുടെ നഷ്ടങ്ങള്‍....
ലാഭങ്ങളെല്ലാം
ഇന്നലെകളാണെങ്കില്‍
ദിനങ്ങളോരോന്നും
നഷ്ടങ്ങളറിയാതെ
ഇന്നത്തെ ബാക്കി
ഓര്‍മ്മകള്‍....
മൂകമായ നിലാവില്‍
നിഴലുകള്‍
വേര്‍ പിരിയുന്നു....
ശൂന്യ- ഇടവേളകള്‍
മൌനങ്ങളില്‍
നീര്‍കുമിളകളായ
നെടുവീര്‍പ്പുകള്‍....
നിറഞ്ഞു കവിയുന്ന
- മുത്തുകള്‍-
കണ്ണുകളില്‍ വിതുമ്പി....
കാലുറയ്ക്കാത്ത
നീര്‍ചുഴികളില്‍
ആഴ്ന്ന് പോവുന്ന
കാലടികള്‍
കണ്ട് മടുത്ത
പേക്കിനാവുകള്‍....
നിദ്രകളൊഴിയുന്ന
യാമങ്ങള്‍....
ഒന്നിനുമാവാത്ത
ഒറ്റപ്പെടലുകളില്‍
നനയുന്ന നിശ്വാസങ്ങള്‍....
പകലുകള്‍
ഒന്നിനു പിറകേ പിറക്കുന്നു...
ഇതിനിടയില്‍ നിന്നു
പറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....
16 comments:
ഇതിനിടയില്‍ നിന്നു
ReplyDelete
പറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....
=============
നാം ഒന്നിച്ചു തത്തികളിക്കുന്ന
ഈ ആരാമത്തില്‍ ഈ പൂമ്പാറ്റ
ചിറകുകള്‍ക്ക് പകരം നാട് ചുറ്റി
പക്ഷികളുടെ ചിറകുകള്‍ തേടുന്നത് എന്തിനു നാം.
കാലം മായ്ച്ചതു കാല്‍പാടുകളാണെങ്കില്‍
പകരം ലഭിക്കുന്നത് ചിറകുകള്‍ അല്ലെയോ,
പാറികളിക്കുവാന്‍ ഈ മലര്‍വാടി ചെറുതെങ്കില്‍
ഇതാ ഒരു സ്വര്‍ഗീയ ആരാമം നമ്മെയും കാത്തു കഴിയുന്നു...
http://www.qurandownload.com/malayalam-quran-t1.pdf
Subscribe to:
Post Comments (Atom)
കണ്ട് മടുത്ത
ReplyDeleteപേക്കിനാവുകള്‍ ...
ഒറ്റപ്പെടലുകളില്‍
നനയുന്ന നിശ്വാസങ്ങള്‍ ....
പറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....
ഹൃദയത്തില്‍ വേദനയുണ്ടാക്കുന്ന വരികള്‍ ..
"ഇതിനിടയില്‍ നിന്നു
ReplyDeleteപറന്നു പോവാന്‍
ചിറകുകളില്ല...."
ഇതിനുള്ളില്‍ നിന്നും എവിടെക്കാണ് പറക്കേണ്ടത്
നീ ഇപ്പോഴും പരന്നു കൊണ്ടിരിക്കുകയല്ലേ.....വൈവിധ്യ ങ്ങളുടെ ലോകത്തില്‍ ....
അതിനു മുന്‍പില്‍ എല്ലാം മറക്കണം
എന്തായാലും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വരികള്‍
ഒന്നിനുമാവാത്ത
ReplyDeleteഒറ്റപ്പെടലുകളില്‍
നനയുന്ന നിശ്വാസങ്ങള്‍....
പകലുകള്‍
ഒന്നിനു പിറകേ പിറക്കുന്നു
ചില സമാനതകളിൽ പെടുമ്പോൾ ഞാൻ നിശബ്ദ്ദനാകുന്നു ;….ഇവിടെയും.
This comment has been removed by the author.
ReplyDeleteഇതിനിടയില്‍ നിന്നു പറന്നു പോകാന്‍ ചിറകുകളില്ല...
ReplyDeleteചിലര്‍ പറന്നുയരുന്നത് ദൃശ്യമായ ചിറകുകളാലല്ല...
may God bless you...
ഉയര്‍ന്ന് പറക്കാം..വേദനകളും നൊമ്പരങ്ങളും ചുരുങ്ങി,ചുരുങ്ങി..ഇല്ലാതാവുന്നത്ര ഉയരത്തില്‍.! രാജാളിപ്പക്ഷിയെ പോലെ..മോഹങ്ങളുടെ ചിറകടികളാല്‍ മറയാതെ... ഉയരങ്ങളിലേ,ചിറകടിക്കാതെ പറന്ന് രസിക്കാനാവൂ....
ReplyDeleteവേദനിപ്പിയ്ക്കുന്ന വരികൾ.
ReplyDeleteഇത്രയ്ക്ക് ശൂന്യത ....?
ReplyDeleteപുതിയ എഴുത്തുകാര്‍ ,കവികള്‍
ഒട്ടു മിക്ക പേരും
അവനവനിലേക്ക്
ചുഴിഞ്ഞു നോക്കി
നെടുവീര്‍പ്പിടുന്നവര്‍ ?
എന്തെ?
പ്രതീക്ഷിക്കുവാനോന്നുമില്ലെന്നോ ?
ഒന്നുമില്ല പറയാൻ നൊംബരപ്പെടുത്തുന്ന വരികൾ..
ReplyDeleteenthinaaa maarithaathaa inganeyokke ezhuthunnath??!!
ReplyDeletesankadam vannu kavitha vaayichappol
varikal nannaayi. aashamsakal.
ReplyDeleteപറയാന്‍ വാകുകലില്ല സുഹുര്‍തെ,
ReplyDeleteഇവിടെത്തെ പോലെ അവിടെയും!
...ഇപോയീമാനുജന്റെ ചുമലില്‍ പിടിക്കൂ ഈ പാപ ശില നീ അമര്‍ത്തി ചവിട്ടു...
മനോഹരം ....
ReplyDeleteപ്രിയ മരിയ...കഴിഞ്ഞതിനെ ഓര്‍ത്ത് വിഷമിക്കേണ്ട ....ഇനി വരുന്നതിനെ ഓര്‍ത്ത് സന്തോഷിക്കു ....
പ്രത്യാശയുടെ പുതിയ വരികള്‍ രചിക്കു .....
സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ .....അമന്‍
This comment has been removed by the author.
ReplyDeleteഇതിനിടയില്‍ നിന്നു
ReplyDeleteപറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....
=============
നാം ഒന്നിച്ചു തത്തികളിക്കുന്ന
ഈ ആരാമത്തില്‍ ഈ പൂമ്പാറ്റ
ചിറകുകള്‍ക്ക് പകരം നാട് ചുറ്റി
പക്ഷികളുടെ ചിറകുകള്‍ തേടുന്നത് എന്തിനു നാം.
കാലം മായ്ച്ചതു കാല്‍പാടുകളാണെങ്കില്‍
പകരം ലഭിക്കുന്നത് ചിറകുകള്‍ അല്ലെയോ,
പാറികളിക്കുവാന്‍ ഈ മലര്‍വാടി ചെറുതെങ്കില്‍
ഇതാ ഒരു സ്വര്‍ഗീയ ആരാമം നമ്മെയും കാത്തു കഴിയുന്നു...
http://www.qurandownload.com/malayalam-quran-t1.pdf
nannayi..........
ReplyDelete