Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, February 2, 2011

"Colours of Dreams"

"Colours of Dreams"
മനസ്സിൽ തോന്നിയ ചില സ്വപ്നങ്ങൾ വർണ്ണങ്ങളായി ക്യാൻ വാസിൽ പകർത്തിയത്... എന്റെ ചെറിയ ഒരു പരീക്ഷണം....

26 comments:

  1. എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  2. നല്ലത്‌.
    പങ്കെടുക്കാൻ ശ്രമിക്കും, തീർച്ച

    ReplyDelete
  3. ചിത്ര പ്രദര്‍ശനത്തിനു എല്ലാ
    വിധ ആശംസകളും

    ReplyDelete
  4. ഒരുപാട് പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു .....

    ReplyDelete
  5. എല്ലാ വിധ ആശംസകളും :)

    ReplyDelete
  6. ഇന്നത്തെ മാധ്യമത്തില്‍ വാര്‍ത്ത കണ്ടിരുന്നു.
    വരാന്‍ ആഗ്രഹമുണ്ട്.ആശംസകള്‍.

    ReplyDelete
  7. എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും.

    ReplyDelete
  8. എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  9. ആശംസകൾ ഒപ്പം പ്രാർത്ഥനയും

    ReplyDelete
  10. എല്ലാവിധ ആശംസകളും പ്രാർഥനകളും...

    ReplyDelete
  11. നയന മനോഹരമായ ചിത്രങ്ങൾ!
    ഹൃദ്യമായ ആശംസകൾ!

    ReplyDelete
  12. എല്ലാ വിധ ആശംസകളും പിന്തുണയും നേരുന്നു,

    ആത്മാര്‍ഥമായ പ്രാര്‍ത്ഥനകളോടെ,,,

    ReplyDelete
  13. ന്റമ്മോ! എന്തേര് ഇമാജിനേഷൻ!!
    നാല് വ്യത്യസ്ത സ്വപ്നങ്ങളിൽ മോഹങ്ങളാണ് പ്രജക്ട് ചെയ്തിരിക്കുന്നത്.

    അല്ലെ..?

    ReplyDelete
  14. വളരെയധികം സന്തോഷിക്കുന്നു ....
    ഒത്തിരി മുന്‍പേ തന്നെ ഞാന്‍ നിങ്ങളോട് ഇതിനെക്കുറിച്ച് പറയുകയും ചെയ്തിരുന്നു ...ഇന്നു മലപ്പുറത്ത് ഇന്‍-ഷാഅള്ള ഇനി നമുക്ക് തിരുവനന്തപുരത്തും ചിത്ര പ്രദര്‍ശനം ഒരുക്കണം എല്ലാ അഭിനന്ദനങ്ങളും ആശംസകളും ഈ അവസരത്തില്‍ അറിയിക്കുന്നു അതോടപ്പം കളര്‍ ഓഫ് ഡ്രീംസ്‌ വിജയകരമാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  15. സുഹുര്‍ത്തെ,
    colours of dreams കണ്ടു അമ്പരന്നു പൊയ് കെട്ടോ!
    ചിത്ര രചനയില്‍ പ്രാധമിക വിത്ധ്യപോലും അഭ്യസിക്കാതെ ഇത്ത്രയും ബുദ്ധിപരമായി മനസ്സിന്റെ സ്വപ്നങ്ങളും സങ്കീര്‍ണതകളും അസ്തിത്ത്വ ദ്തുക്കങ്ങളും ക്യാനവാസിലെക് പകര്‍ത്താന്‍ നിനക്ക് സാധിച്ചത് ആത്മവിസ്വാസ്വവും സര്‍ഗ ശക്തിയും കൊണ്ട് മാത്രമാണ്...
    മാരിയത്തിന്റെ Creation അപാരം തന്നെ!
    ഒരായിരം അഭിനന്ദനങ്ങള്‍!
    സ്നേഹത്തോടെ, മുനീര്‍&മിനു

    ReplyDelete
  16. ചിത്രകാരി മാരിയത്ത് സി.എച്ചിനെക്കുറിച്ച് എന്റെ ആത്മ സുഹൃത്തും കവിയും മഞ്ചേരിയില്‍ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ജീവനക്കാരനുമായ വി.കെ.ബാലകൃഷ്ണന്‍ എഴുതിയ വരികള്‍.
    ബാലകൃഷ്ണന്റെ ഇ-മെയില്‍ വിലാസം: vkbaalakrishnan@gmail.com

    മാരി, നീ വാരി
    വിതറുന്ന ചായം
    മാരിവില്‍ വിരിയുന്ന
    വരദാന ചിത്രം
    മാരി, നീ എഴുതുന്ന
    കഥകള്‍ കിനാവില്‍
    ദൂരേയ്ക്ക് പാറി
    പരിക്കേറ്റ ശലഭം.
    നിന്‍ വര,
    വാടാത്ത പൂവാടി പോലെ
    നിന്‍ വിരല്‍ തുമ്പത്ത്
    പൊന്‍ ചിത്ര ശലഭം
    ക്യാന്‍വാസു തോറും
    സ്വപ്നം നിറയ്ക്കും
    ക്യാമറക്കണ്ണുപോല്‍
    കാഴ്ചകള്‍ ഒപ്പും.
    മാരീ, നീ വരയൂ
    വരം തന്ന വിരലാല്‍
    തളരാതെ വര്‍ണ്ണം
    വര്‍ഷിയ്ക്കൂ മാരീ.
    ആയിരമാരാധ്യര്‍
    അര്‍പ്പിച്ച സ്‌നേഹം
    വാടാതിരിക്കാന്‍
    മലര്‍വാടി തീര്‍ക്കൂ
    മാരിവില്‍ വിരിയുന്ന
    മാനത്തിന്‍ മേലേ
    പായുന്ന ചിന്തയ്ക്കു
    ചായം പുരട്ടാന്‍
    വര്‍ണ്ണങ്ങള്‍ വാരി
    വിതറൂ മാരിയത്തേ!
    '' മാറാത്ത ചിത്രം നിന്‍ നിറക്കൂട്ടില്‍
    മറയാതിരിക്കട്ടെ നിന്‍ നിറക്കൂട്ട് ''
    .........

    ReplyDelete
  17. മാരിയത്ത്,
    അനുഗ്രഹീതയായ ഇങ്ങനെ ഒരാളെക്കുറിച്ച് ഇപ്പോഴാണറിയുന്നത്.
    ചിത്ര പ്രദര്‍ശനത്തിന്‍റെ പിറ്റേന്ന് പത്രങ്ങളില്‍ വാര്‍ത്തയും കണ്ടിരിന്നു.
    ആത്മ വേദനകളെ ആവിഷ്കാരങ്ങള്‍ കൊണ്ട് പ്രതിരോധിക്കുന്ന നിങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
    ജീവിതം സന്തോഷപൂര്‍ണമാകട്ടെ..
    ആശംസകള്‍!

    ReplyDelete
  18. വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി ചിത്ര ശലഭമായി
    കവിതകള്‍ ഈണമീട്ടി നീര് അരുവിയായി
    കഥകള്‍ മൊഴിഞ്ഞു തേന്‍ കുരുവിയായി

    നിഷ്കളങ്ക സ്നേഹത്തില്‍ വിശുദ്ധഭാവമായി
    മുറിവേറ്റ ഹൃദയങ്ങളില്‍ സാന്ത്വനദൂതുമായി
    വിധിയന്ന ഒഴുക്കിനെതിരെ കരുത്തിന്റെതുഴയുമായി

    തന്റെ കാലം മായ്ച്ച കാല്പാടുകളെ,
    ചരിത്രത്തിന്റെ തങ്കലിപികളാല്‍ പുനര്‍സൃഷ്ടിക്കുന്ന
    മാരിമുത്തിന് സ്നേഹോഷ്മളമായ

    ആശംസകള്‍, അഭിനന്ദനങ്ങള്‍, പ്രാര്‍ത്ഥനകള്‍

    ReplyDelete
  19. നിന്‍ വര്‍ണ്ണസ്വപ്നങ്ങള്‍ ക്യാന്‍വാസിനു ജീവന്‍ പകരുമ്പോള്‍
    കുളിര്‍കൊള്ളുന്നത് മാലോഖരുടെ ഹൃദയമാണു.
    നിന്‍ വിരല്‍ തുമ്പില്‍ ചായം പുരളുമ്പോള്‍
    ജീവന്‍ തുടിയ്ക്കുന്നതൊരായിരം ശലഭങ്ങളാണു.
    മാരീ നീയെന്നും ഒരു മാരിവില്ലായി തിളങ്ങട്ടെ...!!!