Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, May 26, 2010

പുതുമഴയി കുതിർന്ന മണ്ണിന്റെ

നനവേറ്റ് പുതുനാമ്പിൽ തളിർത്ത മുല്ലമൊട്ടുകൾ.

സായംസന്ധ്യയുടെ നിറവിൽ മൊട്ടുകളോരോന്നും വിരിയുമ്പോൾ

കാറ്റ് പരന്നൊഴുകുന്ന സുഗന്ധത്തിൽ,

ഈ രാവിനുപോലും മയക്കം..

3 comments:

  1. ഈ കവയിത്രിയെ ഇതു വരെ അറിഞ്ഞില്ലല്ലോ? ഈ ബ്ലോഗോക്കെ ഒന്നുകൂടി അടിപൊളിയാക്കി അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യു. പിന്നെ www.koottam.com ലും ട്രൈ ചെയ്യാം. അവിടെയും നല്ല റെസ്പോണ്‍സ് കിട്ടും.

    ReplyDelete
  2. മാരിയത്തിന് എല്ലാവിധ ആശംസകളും നേരുന്നു. സമദ്ക

    ReplyDelete
  3. വരികളിലും സുഗന്ധം !