Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Friday, July 16, 2010

ഒരു സാന്ത്വനം…


അഴിയാത്ത ഊരാകുടുക്കിൻ

കണ്ണികളിൽ ബന്ധനസ്ഥയായി

സ്വയം പതറിയിടറുമ്പോൾ

ആശ്രയമായിത്തീരും ജന്മത്തിൽ

നൽകുവാനാവുന്നി-

ല്ലെനിക്കൊന്നും.

എല്ലാം മറക്കുവാനായി

ഇമകൾ പൂട്ടിക്കിടന്നു

നേരം പുലരുവോളം..

ആർദ്രമാം കുയിൽനാദ-

ശ്രുതിതാളവുമായ്

ഒരു രാവുണർന്നപ്പോൾ

ഞെട്ടറ്റു വാടിയ നോവുകളായ്

പകലിനെ പേടിച്ചെങ്ങോ

മറഞ്ഞുപോയ്

നിദ്രയെ തലോടിയ

നിലാവെളിച്ചം.

ഉതിർന്നു വീഴുന്ന

നിശ്വാസത്തിലമർന്നു തീർന്ന

നെടുവീർപ്പുകളിൽ

ആരോ പാടിയ ഗാനമേറ്റുപാടവേ,

സായന്തനത്തിന്റെ പൊന്നൊളിയിൽ

സാന്ത്വനം സാന്ദ്രമായ്

കരളിലലിഞ്ഞു…….

7 comments:

  1. കാലത്തിനല്ലാതെ മറ്റൊന്നിനും ഒന്നും കഴിയില്ലല്ലൊ..
    മറക്കാനും പൊറുക്കാനും
    മുറിവുണക്കാനും..
    അനുഭവങ്ങളാല്‍ ...

    ReplyDelete
  2. സമദ്ക്കയുടെ എല്ലാ ആശംസകളും

    ReplyDelete
  3. ഇതും"ഒരു സാന്ത്വനം…"തന്നെ!!
    വരികളിലലിഞ്ഞ് ചേര്‍ന്ന സാന്ത്വനം…
    നെടുവീര്‍പ്പുകളായ്,ചുടുനിശ്വാസമായി
    ഇലത്തലപ്പില് നിന്ന് ഊറിവരുന്ന സാന്ത്വനം…..

    ReplyDelete
  4. ചിരിക്കപ്പുറത്ത് നിറയുന്ന സങ്കടങ്ങൾ
    സ്വാന്തനം നൽകുന്നത് അതാണ്.

    ReplyDelete
  5. സജീഷ് സാർ, സമദിക്കാ,ഹാറൂണിക്കാ,സാദിഖിക്കാ....
    എന്റെ വരികള്ക്ക് നല്ല അഭിപ്രായങ്ങള് നല്കുന്നതില് വളരെ സന്തോഷമുണ്ട്.... ഇനിയും എല്ലാ നിറ്ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു....

    ReplyDelete
  6. പ്രിയ മാരി,
    ഞാന്‍ കഴിഞ്ഞ മാസമാണ് മോളുടെ ഈ ബ്ലോഗ് കാണുന്നത്. May God bless you very ubundantly with courage and hope.
    wish you all the best.
    വീണ്ടും കാണും വരെ വന്ദനം.
    അജിത്ത്.
    ബഹറിന്‍.

    ReplyDelete
  7. വളരെ നന്നാവുന്നുണ്ട്‌.
    ramshad_ahemmed@yahoo.com

    ReplyDelete

Friday, July 16, 2010

ഒരു സാന്ത്വനം…


അഴിയാത്ത ഊരാകുടുക്കിൻ

കണ്ണികളിൽ ബന്ധനസ്ഥയായി

സ്വയം പതറിയിടറുമ്പോൾ

ആശ്രയമായിത്തീരും ജന്മത്തിൽ

നൽകുവാനാവുന്നി-

ല്ലെനിക്കൊന്നും.

എല്ലാം മറക്കുവാനായി

ഇമകൾ പൂട്ടിക്കിടന്നു

നേരം പുലരുവോളം..

ആർദ്രമാം കുയിൽനാദ-

ശ്രുതിതാളവുമായ്

ഒരു രാവുണർന്നപ്പോൾ

ഞെട്ടറ്റു വാടിയ നോവുകളായ്

പകലിനെ പേടിച്ചെങ്ങോ

മറഞ്ഞുപോയ്

നിദ്രയെ തലോടിയ

നിലാവെളിച്ചം.

ഉതിർന്നു വീഴുന്ന

നിശ്വാസത്തിലമർന്നു തീർന്ന

നെടുവീർപ്പുകളിൽ

ആരോ പാടിയ ഗാനമേറ്റുപാടവേ,

സായന്തനത്തിന്റെ പൊന്നൊളിയിൽ

സാന്ത്വനം സാന്ദ്രമായ്

കരളിലലിഞ്ഞു…….

7 comments:

  1. കാലത്തിനല്ലാതെ മറ്റൊന്നിനും ഒന്നും കഴിയില്ലല്ലൊ..
    മറക്കാനും പൊറുക്കാനും
    മുറിവുണക്കാനും..
    അനുഭവങ്ങളാല്‍ ...

    ReplyDelete
  2. സമദ്ക്കയുടെ എല്ലാ ആശംസകളും

    ReplyDelete
  3. ഇതും"ഒരു സാന്ത്വനം…"തന്നെ!!
    വരികളിലലിഞ്ഞ് ചേര്‍ന്ന സാന്ത്വനം…
    നെടുവീര്‍പ്പുകളായ്,ചുടുനിശ്വാസമായി
    ഇലത്തലപ്പില് നിന്ന് ഊറിവരുന്ന സാന്ത്വനം…..

    ReplyDelete
  4. ചിരിക്കപ്പുറത്ത് നിറയുന്ന സങ്കടങ്ങൾ
    സ്വാന്തനം നൽകുന്നത് അതാണ്.

    ReplyDelete
  5. സജീഷ് സാർ, സമദിക്കാ,ഹാറൂണിക്കാ,സാദിഖിക്കാ....
    എന്റെ വരികള്ക്ക് നല്ല അഭിപ്രായങ്ങള് നല്കുന്നതില് വളരെ സന്തോഷമുണ്ട്.... ഇനിയും എല്ലാ നിറ്ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു....

    ReplyDelete
  6. പ്രിയ മാരി,
    ഞാന്‍ കഴിഞ്ഞ മാസമാണ് മോളുടെ ഈ ബ്ലോഗ് കാണുന്നത്. May God bless you very ubundantly with courage and hope.
    wish you all the best.
    വീണ്ടും കാണും വരെ വന്ദനം.
    അജിത്ത്.
    ബഹറിന്‍.

    ReplyDelete
  7. വളരെ നന്നാവുന്നുണ്ട്‌.
    ramshad_ahemmed@yahoo.com

    ReplyDelete