Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, September 6, 2010

മൌനത്തിന് കുളിര് രാവില്.......കിനാപുരം എന്ന ടെലിഫിലിമിനു വേണ്ടി എഴുതിയ വരികള്....

39 comments:

 1. സുന്ദരം.
  വായിക്കാനും, കേള്‍ക്കാനും

  ReplyDelete
 2. എന്നും കാണുന്നുണ്ട് പക്ഷെ കേള്‍ക്കാന്‍
  ശ്രമിച്ചിരുന്നില്ല .....ഇന്ന് കേട്ടു അല്ല കേള്‍പ്പിച്ചു മാരിയാ നിന്നെ സന്തോഷിപ്പിക്കാനല്ല സത്യം പറയട്ടെ എനിക്ക് നന്നായിഷ്ടപെട്ടു,മനോഹരം, വീണ്ടും എഴുതുക നമുക്കൊരു ആല്‍ബം എടുക്കാം

  ReplyDelete
 3. ഒത്തിരി ഇഷ്ടമായി ....ഇനിയും എഴുതുക

  ReplyDelete
 4. ആന്റീ .....ഹായ് അടിപൊളി കവിത
  ഇഷ്ടമായി

  ReplyDelete
 5. ഹോ, ഗംഭീരമായി മാരിയത്തെ, ഇതുപോലെ മനോഹരമായ വരികള്‍ ഇനിയും കൂറെ പുറത്ത്‌ വരാനുണ്ട്‌. അവകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു.
  ആശംസകളോടെ സുഹൃത്ത്‌

  ReplyDelete
 6. ഉശാരായിട്ടുന്ദ്!
  നിന്നെ തഴുകിയ ചന്ദ്രിക ഏതായാലും വരികളിലെ സ്വപ്നവും പ്രണയവും എനിക്കേറെ ഇഷ്ട്ടമായി. ആശംസകള്‍...!!
  നല്ല ഭാവന...!
  സത്യം പറ സുഹുര്‍തെ ഇത് ഭാവനയോ അതോ പച്ചയായ യാധാര്ത്യമോ? ഹ, ഹഹ,,

  ReplyDelete
 7. എത്ര കേട്ടാലും മതി വരാത്ത വരികള്‍ ,അതും മനം കുളിര്‍ക്കുന്ന ശബ്ദത്തില്‍ കേട്ടപ്പോള്‍ ,നന്നായി ആസ്വദിച്ചു. ഈ ശബ്ദം ആരുടെയാണ് കുട്ടീ.

  ReplyDelete
 8. മുഹമ്മദ്കുട്ടിക്കാ,അതു പാടിയത് ശ്രുതി സജി എന്ന പ്ലസ് വണ്ണിനു പഠിയ്ക്കുന്ന കുട്ടിയാണ്.... അഭിപ്രായം ഇനിയും വേണം.... ഇനിയും എന്റെ ബ്ലോഗ് സന്ദർശിക്കണം...

  ReplyDelete
 9. Awsome song marithatha...valare nannayittundu...my congrats to sruthi also...beautiful voice...expecting more from u like this...

  ReplyDelete
 10. മൗനത്തിന്‍ കുളിര്‍ രാവില്‍..
  ലാലല ലാലല... :)

  മനോഹരം മാരിയത്തേ.ശ്രുതിയുടെ ശ്രുതിയും നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍

  ReplyDelete
 11. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണു പാട്ടു കേള്‍ക്കല്‍
  പാട്ടു കേട്ടു...ഒരുപാടിഷ്ടായി...

  മൌനത്തിന്‍ കുളിരാവില്‍...

  കിട്ടിയാല്‍ നന്നായിരുന്നു...
  ഈ അഡ്രസ്സില്‍ ഒന്നു മെയില്‍ അയക്കുമോ...?
  mizhineerthully@gmail.com

  ReplyDelete
 12. ഹോ.... മാരിയത്ത് ....... പറയാന്‍ വാക്കുകള്‍ ഇല്ല.. അത്രക്കിഷ്ടമായ പാട്ട്... ശരിക്കും ലയിച്ചു പോയി...
  --------------------------------

  കൂതറ ഹാഷീമിനു നന്ദി ഈ ലിങ്ക് ഷെയര്‍ ചയ്തതിനു

  ReplyDelete
 13. ഹാഷിമാണ് എന്നെ ഇങ്ങോട്ട് വിട്ടത് . വന്നില്ലായിരുന്നെങ്കില്‍ ഒരു നഷ്ടമായേനെ എന്ന്‌ തോന്നുന്നു .വളരെക്കാലത്തിന് ശേഷമാണ് ബൂലോകത്തില്‍ ഞാന്‍ ഒരു കമെന്റ് ഇടുന്നത് .

  പുതുവര്‍ഷം തന്നെ മറിയത്തിനു ആയിക്കോട്ടെ . വരികളും താളവും സ്വരവും എല്ലാം നന്നായിരിക്കുന്നു ... തുടരുക .

  ReplyDelete
 14. കേൾക്കുമ്പോഴാണ് ഇമ്പം കൂടുതൽ കേട്ടൊ

  ReplyDelete
 15. മണിമുത്ത് വിതറിയ വാക്കുകളാല്‍ തുറന്ന ഈ സ്നേഹ ജാലകത്തിലേക്ക് എന്നെ എത്തിച്ചത് ഹാഷിമാണ്. ഹൃദ്യമായ മാരിയത്തിന്റെ വരികള്‍ക്ക് ശ്രുതിയുടെ ശ്രുതി മധുരമായ ശബ്ധാവിഷ്ക്കാരം. നല്ലൊരു വിരുന്നുണ്ട സന്തോഷത്തോടെ പറയട്ടെ. ഇഷ്ടമായി. ഒരുപാട് ഇഷ്ടമായി.

  ReplyDelete
 16. ഒരുപാട് ഒരുപാട് ഇഷ്ടമായി.

  (word verification ഇഷ്ടമായില്ല)

  ReplyDelete
 17. പുതു വര്‍ഷത്തിലെ എന്റെ ആദ്യ കമന്റ് ഈ പോസ്റ്റിനു തന്നെ ആയിക്കോട്ടെ.
  മനസിലേക്ക് അരിച്ചിറങ്ങുന്ന നനവുള്ള വരികള്‍.
  പുലരിയിലെ മഞ്ഞു തുള്ളികള്‍ പോലെ നിര്മാലമായവ. വളരെ മനോഹരമായി തന്നെ പാടുകയും ചെയ്തു.
  ഒരുപാട് അഭിനന്ദനങ്ങള്‍, ഗായികക്കുള്ള പ്രത്യേക അന്വേഷണം അറിയിക്കണേ. അത്ര ഭംഗിയായി വരികളിലെ വികാരം ഉള്‍ക്കൊണ്ട്‌ പാടുകയും ചെയ്തു.
  ഹാഷിമിന് നന്ദി. ഇത്ര നല്ല ഒരു പോസ്റ്റ്‌ കാണിച്ചു തന്നതിന്. ഇനിയും ഈ വഴി വരാം.

  ReplyDelete
 18. ഹാഷിമാണ്,എന്റെ വഴികാട്ടി.
  എനിക്കു ഹാഷിമിനോടാണ് പറയാനുള്ളതും.എനിക്കു പെരുത്ത് ഇഷ്ട്ടപ്പെട്ടു. വിവരിക്കാന്‍ വാക്കുകളില്ല. ഇതുപോലുള്ള പ്രതിഭകളെ തിരിച്ചറിയാന്‍,എന്തെ നാമിത്ര വൈകി?അഭിനന്ദനങ്ങള്‍!

  ReplyDelete
 19. സുന്ദരമായ വരികൾ

  ReplyDelete
 20. ഹാഷിമാണു വഴികാട്ടിയത്.
  ഹൃദ്യം വളരെ ഹൃദ്യം

  ReplyDelete
 21. നന്നായിട്ടുണ്ട്.

  ReplyDelete
 22. അതെ , ശരിക്കും ഈ ഗാനം മനോഹരം തന്നെ ..............................ഇനിയും ഉണ്ടാവട്ടെ ........

  ReplyDelete
 23. നല്ല സംഗീതം, നല്ല വരികള്‍......സസ്നേഹം

  ReplyDelete
 24. വരികൾ ഇതിനു മുൻപ് വായിച്ചിരുന്നു അപ്പോൾ തന്നെ മധുരമുള്ളതായി തോന്നി സംഗീതമായി കർണ്ണ പടങ്ങളിൽ ഒഴുകിയെത്തിയപ്പോൾ അതിമധുരം.. ആസ്വദിച്ചു കേട്ടു... ഒത്തിരി ഇഷ്ട്ടമായി... താങ്കളെ പറ്റി ധാരാളം കേട്ടിരിക്കുന്നു.. ദൈവം നമ്മെയല്ലാം അനുഹ്രഹിക്കട്ടെ.. പുഞ്ചിരിക്കുന്ന മുഖവുമായി എന്നും ഉണ്ടെന്റെ മനസ്സിൽ... ആശംസകൾ..

  ReplyDelete
 25. മൌനത്തിന്റെ കുളിര്‍ രാവില്‍
  നീ നിന്റെ സ്വപനത്തിന്റെ ജാലകം തുറക്കു
  നിന്നില്‍ അലിയാന്‍ ഞാന്‍ ഇതാ .....

  കൊള്ളാം നല്ല വരികള്‍

  ReplyDelete
 26. നല്ല വരികള്‍... ഭാവുകങ്ങള്‍

  ReplyDelete
 27. ഈ അഭിപ്രായങ്ങളെല്ലാം കണ്ട് ഞാൻ ശരിക്കും ഞെട്ടി. എല്ലാവർക്കും എല്ലാവർക്കും, പ്രത്യേകിച്ച് ഹാഷിമിനും നന്ദി.... വളരെയധികം നന്ദി... ഇത് ശരിക്കും ഒരു പുതുവർഷസമ്മാനം കിട്ടിയ സന്തോഷമുണ്ട്... ഇതു പോലെ ഇനിയും എല്ലാവരും എന്റെ ബ്ലോഗിൽ വരണം... സ്നേഹത്തോടെ, മാരിയത്ത്.

  ReplyDelete
 28. ഒത്തിരി ഇഷ്ടമായിtr

  ReplyDelete
 29. എത്താന്‍ വൈകിയെങ്കിലും സന്തോഷത്തോടെ പോകുന്നു.
  മാരിയത്തിന്റെ നല്ല വരികളും ശ്രുതിയുടെ സുന്ദരമായ ശബ്ദവും ഒന്നിനൊന്നു മെച്ചം.

  ആശംസകള്‍. മാരിയത്തിനെ കുറിച്ച് കേട്ടറിവുണ്ട്.

  ReplyDelete
 30. Oh, Amazing Mariath.........
  CHITHRAVUM SANGEETHAVUM ELLAM KOODE.......
  WHAT's BEAUTIFUL

  ReplyDelete
 31. വളരെ നന്നായിട്ടുണ്ട് ;വരികളും, ആലാപനവും.
  ഒത്തിരി വൈകിയെങ്കിലും ആശംസകള്‍ എന്റെ വകയും..

  ReplyDelete
 32. താനേ പാടുന്ന പാട്ട് പോസ് ചെയ്യാനുള്ള ഒരു ബട്ടണ്‍ കൊടുത്തിരുന്നുവെങ്കില്‍ നന്നായിരുന്നു...

  പാട്ട് ഇഷ്ടമായി..പക്ഷെ വായനക്ക് പാട്ട് തടസ്സമാകുന്നു...

  ReplyDelete
 33. Jasyfriend @ അതൊരു ടെലി ഫിലിമിലെ പാട്ടാണ്. അതിന്റെ വീഡിയോ യൂ ട്യൂബിലുണ്ടല്ലോ. പിന്നെ ഈ ലിങ്കില്‍ പാട്ട് ഒരു വീഡിയോയില്‍ കിട്ടും. http://www.youtube.com/watch?v=7_e90pZ4mvk