Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Friday, March 25, 2011

വര്‍ണ്ണങ്ങളുടെ മറുപുറം

പ്രണയം
മായാലോകത്തിന്റെ
ബധിരതയുടെയും
അന്ധതയുടെയും
സ്വപ്നങ്ങളായിരുന്നു...

വെയിലും മഴയുമേല്ക്കാതെ
കാത്തു സൂക്ഷിച്ച
നീറുന്ന നെരിപ്പോടിന്‍
വിങ്ങലുകളറിയാതെ
ഞാനും നീയും രണ്ടല്ലാത്ത
നാമൊന്നെന്ന ഏകത്വത്തില്‍
മാത്രമൊതുങ്ങി...

പ്രണയത്തിന്റെ
മേമ്പൊടിയില്ലാത്ത
നാളുകളില്‍
അവന്‍ അവളെ അറിയാതെ
അവള്‍ അവനെ അറിയാതെ
അതുവരെ കാണാത്ത
പൊരുത്തക്കേടുകള്‍
പെരുകിയപ്പോള്‍
പ്രണയം
വര്‍ണ്ണങ്ങള്‍ വാരി വിതറിയ
സ്വപ്നങ്ങള്‍
മാത്രമായിരുന്നില്ല.....

6 comments:

  1. പ്രണയം പറഞ്ഞു തീര്‍ക്കരുതേ

    ReplyDelete
  2. വായിച്ചു മനസ്സിലായാല്‍ വീണ്ടും വരാം കേട്ടോ.

    ReplyDelete
  3. പ്രണയം വര്‍ണ്ണങ്ങള്‍ വിതറിയ സ്വപ്നങ്ങള്‍ മാത്രമല്ല. പൊരുത്തക്കേടുകള്‍ പെരുകുമ്പോള്‍ പ്രണയം ചുരുങ്ങും. നല്ല വീക്ഷണം

    ReplyDelete
  4. സത്യം പറയാലോ ചില വാക്കുകളും അര്‍ത്ഥങ്ങളും മനസ്സിലായീന്നു മാത്രം.
    കവിതയില്‍ ഞാന്‍ ഒട്ടും പോരാ..

    ReplyDelete
  5. പ്രണയം പ്രണയം പ്രണയം.....
    very good!!
    പ്രണയം,"അകത്ത് ആളില്ലാത്ത മനോഹരമായ ഒരു കൊട്ട്"
    anyway, Love Marriage ആയാലും Arranged Marriage ആയാലും പരാജയപ്പെടുന്നതും വിജയിക്കുന്നതും വ്യക്ത്തികളെ ആശ്രയിച്ചായിരിക്കും.
    all the best!