Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, February 5, 2012

ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹങ്ങള്‍ക്കൊത്ത് ഒരു അവസരം....
പകല്‍വീടിനു പുറത്ത് കാറ്റും വെളിച്ചവും പൂക്കളും പൂമ്പാറ്റകളുമായി നിറഞ്ഞ സന്തോഷങ്ങളോടെ ഒരു ദിവസത്തിന്റെ പകല്‍വെളിച്ചത്തിന്റെ വിശാലതയിലേക്ക്.....

നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുള്ളിലെ തേക്കിന്റെ വിവിധ ഭാവങ്ങളിലൂടെയും പുറത്തെ ഉദ്യാനത്തിലൂടെയും എല്ലാവരും ഒന്നിച്ചുകൂടി ചുറ്റിക്കറങ്ങുമ്പോള്‍ മനസ്സില്‍ അലയടിച്ചുയര്‍ന്ന സന്തോഷങ്ങള്‍ക്കു അതിരുകളില്ലായിരുന്നു.....
പൂമ്പാറ്റകള്‍ക്കൊപ്പം പാറിപ്പറന്നും മുളങ്കാറ്റിനോട് പൊട്ടിച്ചിരിച്ചും കലപിലകൂട്ടിയ കിളികള്‍പോലെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് പാലിയേറ്റീവിന്റെ പ്രവര്‍ത്തകരുടെ കൈമെയ് മറന്ന സഹായത്തിലൂടെ സങ്കടങ്ങളൊന്നുമില്ലാതെ... ഒറ്റപ്പെടലുകളില്ലാതെ..... ഞങ്ങള്‍ ഞങ്ങളെ മറന്നു.

14 comments:

  1. നിങ്ങളുടെ ഈ സന്തോഷത്തില്‍ പങ്കാളിയാകുന്നു. പ്രകൃതിയുടെ ഈ സൗന്ദര്യം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നു. അതിനു കൂടി കഴിയാത്ത സഹോദരീ സഹോദരന്മാരുടെ വേദനകള്‍ക്ക് മുമ്പില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു കൊണ്ട് നമുക്ക് പടച്ചവന്‍ തന്ന അനുഗ്രഹത്തെ മനസ്സിലാക്കി അവനെ സ്തുതിക്കാം.

    ReplyDelete
  2. Oru Valiya Gift from God & Palliative Society,Nammukku othukoodaan avasaram
    undaayi...including me.....orikkalum teak museum'thinte second floor kanaan sadhikkum ennu karuthiyathalla...athum sadhichu...

    ReplyDelete
  3. (:D,(:D,(:D,(:D,(:D.......
    Oru Paadu Sandosham...Vaakukalkku Atheetham...

    ReplyDelete
  4. Congratulations to palliative team for organizing such a fantastic event. Happiness we can read from the faces; and the way you see the surroundings, the world and the others.

    ReplyDelete
  5. നിങ്ങള്‍ ഒരിക്കലും സങ്കടപ്പെടരുത്....
    നിങ്ങള്‍ ഒരിക്കലും ഒറ്റക്കല്ല......
    എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്...
    എത്ര വിഷമം ഉണ്ടായാലും പുഞ്ചിരിക്കാന്‍ പരിശീലിക്കുക....
    കൂടുതല്‍ എഴുതുക....
    പ്രാര്‍ത്ഥനകളോടെയും, ആശംസകളോടെയും....

    ReplyDelete
  6. ആഹാ അടിച്ചു പൊളിച്ചല്ലേ
    ഹഹഹ സന്തോഷം ഒരുപാട് സന്തോഷം

    ReplyDelete
  7. നിങ്ങളുടെ ഈ സന്തോഷത്തിൽ ഞാനും പങ്കുകൊള്ളുന്നു.

    ReplyDelete
  8. സന്തോഷനിമിഷങ്ങള്‍....തുടരട്ടെ

    ReplyDelete
  9. മനോഹരമായിട്ടുണ്ട്! സുഹുര്‍ത്തുക്കളെ എല്ലാവരെയും ഒന്നിച്ചു കണ്ടത്തില്‍ സന്തോഷം!

    ReplyDelete
  10. സന്തോഷത്തില്‍ പങ്ക് ചേരുന്നു.

    ReplyDelete
  11. പ്രകൃതിയെ അടുത്തറിയുമ്പോള്‍ നാം നമ്മെ മറക്കും
    ജഗനിയന്താവിനെ ഓര്‍ക്കും !
    മനശാന്തിയും സമാധാനവും ഉണ്ടാവട്ടെ....

    (ഇസ്മയില്‍ കുറുമ്പടി- തണല്‍ )

    ReplyDelete
  12. എല്ലാവിധ ആശംസകളും. നല്ല ചിത്രങ്ങള്‍..!